Malayalam

ഫാറ്റി ലിവര്‍ രോഗത്തെ അകറ്റാന്‍ രാവിലെ ചെയ്യേണ്ട കാര്യങ്ങൾ

ഫാറ്റി ലിവര്‍ രോഗത്തെ അകറ്റാന്‍ രാവിലെ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

Malayalam

രാവിലെ വെറും വയറ്റില്‍ നാരങ്ങാ വെള്ളം

വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ നാരങ്ങാ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് കരളിലെ വിഷാംശങ്ങളെ പുറംതള്ളാന്‍ സഹായിക്കും.

Image credits: Getty
Malayalam

പ്രഭാത ഭക്ഷണം മുടക്കരുത്

പ്രഭാത ഭക്ഷണം മുടക്കുന്നത് വിശപ്പ് കൂട്ടും. അമിതമായി ഭക്ഷണം കഴിക്കുന്നത് കരളില്‍ കൊഴുപ്പ് അടിയാന്‍ കാരണമാകും.  

Image credits: Getty
Malayalam

ആരോഗ്യകരമായ ഭക്ഷണങ്ങള്‍

നാരുകളും ആന്‍റി ഓക്സിഡന്‍റുകളും പ്രോട്ടീനും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ രാവിലെ കഴിക്കാന്‍ ശ്രമിക്കുക.

Image credits: Getty
Malayalam

രാവിലെ വെജിറ്റബിള്‍ ജ്യൂസ്

വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും ബീറ്റാ കരോട്ടിനും അടങ്ങിയ ക്യാരറ്റ് ജ്യൂസ്, ബീറ്റ്റൂട്ട് ജ്യൂസ് തുടങ്ങിയവ രാവിലെ കുടിക്കാം. 

Image credits: Getty
Malayalam

റെഡ് മീറ്റ് ഒഴിവാക്കുക

റെഡ് മീറ്റിലെ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ റെഡ് മീറ്റ് അമിതമായി കഴിക്കാതിരിക്കുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് നല്ലത്.

Image credits: Getty
Malayalam

സോഡ ഒഴിവാക്കുക

സോഡ പോലെയുള്ള മധുരമുള്ള ശീതളപാനീയങ്ങളും കരളിന്‍റെ ആരോഗ്യത്തിന് നന്നല്ല. 
 

Image credits: Getty
Malayalam

വ്യായാമം, യോഗ

രാവിലെ വ്യായാമം, യോഗ പോലെയുള്ള കാര്യങ്ങള്‍ ചെയ്യുക. 
 

Image credits: Getty

കണ്ണിന്റെ ആരോ​ഗ്യത്തിനായി കഴിക്കേണ്ട 6 ഭക്ഷണങ്ങൾ

ബ്ലഡ് ഷു​ഗർ അളവ് കൂടിയാൽ പ്രകടമാകുന്ന അഞ്ച് ലക്ഷണങ്ങൾ

ഹൈപ്പോതൈറോയ്‌ഡിസം ഉള്ളവര്‍ ഒഴിവാക്കേണ്ട 6 ഭക്ഷണങ്ങള്‍

എത്ര കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലേ? എങ്കിൽ കാരണങ്ങൾ ഇതാകാം