എപ്പോഴും ലഘു ഭക്ഷണമായിരിക്കണം അത്താഴത്തിൽ ഉൾപ്പെടുത്തേണ്ടത്. ഇത് നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കും.
Image credits: Getty
Malayalam
പ്രോട്ടീൻ അടങ്ങിയ ലഘുഭക്ഷണം തിരഞ്ഞെടുക്കുക
അത്താഴത്തിന് ശേഷമുള്ള അനാരോഗ്യകരമായ ലഘുഭക്ഷണം മൊത്തത്തിലുള്ള കലോറി ഉപഭോഗം വർദ്ധിപ്പിക്കും, ഇത് ശരീരഭാരം വർദ്ധിപ്പിക്കും. പ്രോട്ടീൻ അടങ്ങിയ ലഘുഭക്ഷണം തിരഞ്ഞെടുക്കുക.
Image credits: Getty
Malayalam
രാത്രിയിൽ പല്ല് തേക്കുക
രാത്രിയിൽ പല്ല് തേയ്ക്കുന്നത് ദന്താരോഗ്യത്തിന് മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിച്ചേക്കാം. ഇത് അനാവശ്യമായ ഭക്ഷണം കഴിക്കുന്നത് തടയുക ചെയ്യും.
Image credits: Getty
Malayalam
മെഡിറ്റേഷൻ ചെയ്യുക
രാത്രിയിൽ കിടക്കുന്നതിന് മുമ്പ് മെഡിറ്റേഷൻ അല്ലെങ്കിൽ സ്ട്രെച്ചിംഗ് ചെയ്യുക. ഇതും ശരീരഭാരം കുറയ്ക്കാം.