ഫ്ളാക്സ് സീഡ് വെള്ളത്തിൽ കുതിർത്ത് കഴിച്ചാൽ ലഭിക്കുന്ന 6 ഗുണങ്ങൾ
ഫ്ളാക്സ് സീഡ് വെള്ളത്തിൽ കുതിർത്ത് കഴിച്ചാൽ ലഭിക്കുന്ന 6 ഗുണങ്ങൾ
health Oct 12 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
രക്തസമ്മർദ്ദം കുറയ്ക്കാനും വീക്കം ലഘൂകരിക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡായ ആൽഫ-ലിനോലെനിക് ആസിഡ് ഫ്ളാക്സ് സീഡിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
Image credits: freepik
Malayalam
മോശം കൊളസ്ട്രോൾ കുറയ്ക്കും
ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുക ചെയ്യുന്നു.
Image credits: Getty
Malayalam
ദഹനം എളുപ്പമാക്കുന്നു
ഫ്ളാക്സ് സീഡിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ കുടലിലെ ഗുണകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുക ചെയ്യുന്നു.
Image credits: Social media
Malayalam
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ദഹനം മന്ദഗതിയിലാക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരമായി നിലനിർത്തുകയും ചെയ്യുന്നു. ഇൻസുലിൻ പ്രതിരോധം അല്ലെങ്കിൽ പ്രമേഹം കൈകാര്യം ചെയ്യുന്നവർക്ക് ഇത് ഗുണകരമാണ്.
Image credits: social media
Malayalam
മുടി കൊഴിച്ചിൽ കുറയ്ക്കും
ഫ്ളാക്സ് സീഡിലെ വിറ്റാമിനുകളും പോഷകങ്ങളും മുടി കൊഴിച്ചിൽ കുറയ്ക്കാനും ചർമ്മം തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ക്യാൻസർ സാധ്യത കുറയ്ക്കും
ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ള ഫ്ളാക്സ് സീഡ് വൻകുടൽ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും . ഓരോ 10 ഗ്രാം അധിക നാരുകൾ കഴിക്കുമ്പോഴും വൻകുടൽ ക്യാൻസറിനുള്ള സാധ്യത 7% കുറയുന്നു.