Malayalam

ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് പതിവാക്കൂ, കാരണം

ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് പതിവാക്കൂ, കാരണം

Malayalam

പ്രതിരോധശേഷി കൂട്ടുന്നു

നെല്ലിക്കയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി ധാരാളം അടങ്ങിയ നെല്ലിക്ക ശരീരത്തെ അണുബാധകളെയും വൈറസുകളെയും പ്രതിരോധിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

ചർമ്മത്തെ സംരക്ഷിക്കുന്നു

നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റുകളും കൊളാജനും അകാല വാർദ്ധക്യം, നേർത്ത വരകൾ, മുഖക്കുരു എന്നിവ കുറയ്ക്കുന്നു. 

Image credits: Getty
Malayalam

ദഹന പ്രശ്നങ്ങൾ അകറ്റും

ഉയർന്ന അളവിൽ നാരുകൾ അടങ്ങിയ നെല്ലിക്ക അസിഡിറ്റി ശമിപ്പിക്കുകയും ശരീരത്തിന് പോഷകങ്ങൾ കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

എൽഡിഎൽ (മോശം കൊളസ്ട്രോൾ), ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കുന്നതിനും എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു.

Image credits: Getty
Malayalam

ബ്ല‍‍ഡ് ഷു​ഗർ അളവ് നിയന്ത്രിക്കുന്നു

ഭക്ഷണത്തിന് മുമ്പ് ഒരു നെല്ലിക്ക കഴിക്കുന്നത് പ്രമേഹരോ​ഗികളിൽ ബ്ല‍‍ഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

കണ്ണുകളെ സംരക്ഷിക്കുന്നു

വിറ്റാമിൻ എ, കരോട്ടിനോയിഡുകൾ എന്നിവയാൽ സമ്പുഷ്ടമായ നെല്ലിക്ക പതിവായി കഴിക്കുന്നത് കാഴ്ച മെച്ചപ്പെടുത്തുന്നതിനും തിമിര സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

Image credits: gemini ai
Malayalam

വിളര്‍ച്ച തടയുന്നു

നെ​ല്ലി​ക്ക​യി​ല്‍ അടങ്ങിയിരിക്കുന്ന ഇ​രു​മ്പ് രക്ത​ത്തി​ലെ ഹീ​മോ​ഗ്ലോബി​ന്‍റെ അളവിനെ കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും.

Image credits: Getty
Malayalam

വൃക്കകളെ സംരക്ഷിക്കുന്നു

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ നെല്ലിക്ക വ്യക്കയില്‍ കല്ലുകള്‍ ഉണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യത്തിനും സഹായിക്കുന്നു.

Image credits: Getty

പ്രതിരോധശേഷി കൂട്ടാൻ ചെയ്യേണ്ട ആറ് കാര്യങ്ങൾ

ഓർമ്മശക്തി കൂട്ടുന്നതിനായി കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

യൂറിനറി ഇൻഫെക്ഷൻ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

വേപ്പിലയുടെ അതിശയിപ്പിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ