Malayalam

ചിയ സീഡ്

വെള്ള ചിയ സീഡോ കറുത്ത ചിയ സീഡോ, ഇതിൽ ഏതാണ് കൂടുതൽ നല്ലത്?

Malayalam

വെള്ള ചിയ സീഡോ കറുത്ത ചിയ സീഡോ?

ധാരാളം പോഷക​ഗുണങ്ങൾ ചിയ സീഡയിൽ അടങ്ങിയിരിക്കുന്നു. നാരുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ചിയ സീഡ്.

Image credits: Freepik
Malayalam

മലബന്ധം തടയുന്നു

മലബന്ധത്തിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് ഇവ രണ്ടും ഒരുപോലെ ഫലപ്രദമാണ്. രണ്ടിലും ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്.

Image credits: Freepik
Malayalam

ഭാരം കുറയ്ക്കും

ശരീരഭാരം കുറയ്ക്കാൻ ഇവ രണ്ടും മികച്ചതാണ്. ഇവ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുക ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങൾ ‍രണ്ട് ചിയ സീഡിലും അടങ്ങിയിട്ടുണ്ട്.

Image credits: Freepik
Malayalam

അമിതമായി കഴിച്ചാൽ പ്രശ്നമാണ്

ചിയ സീഡ് കഴിക്കുന്നത് ചിലർക്ക് വയറു വീർക്കൽ, ഗ്യാസ്, മലബന്ധം അല്ലെങ്കിൽ വയറുവേദന എന്നിവയ്ക്ക് കാരണമാകും.

Image credits: Pinterest
Malayalam

ശ്വാസകോശത്തെ സംരക്ഷിക്കും

ശ്വാസകോശ ആരോ​ഗ്യത്തിനും ചിയ സീഡ് ഏറെ നല്ലതാണ്. ഇടയ്ക്കിടെ വരുന്ന പനി, ചുമ എന്നിവ കുറയ്ക്കും.

Image credits: Freepik
Malayalam

മുടിയെ സംരക്ഷിക്കും

ചിയ സീഡ് വെള്ളത്തിൽ കുതിർത്ത ശേഷം കഴിക്കുന്നത് മുടിയുടെ ആരോ​ഗ്യത്തിന് നല്ലതാണ്.

Image credits: Freepik

ബ്രൊക്കോളി കഴിക്കുന്നത് പതിവാക്കൂ, അറിയാം അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ

വൃക്കകളെ കാക്കാൻ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

വെണ്ടയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കേണ്ടത്

വായിലെ ക്യാന്‍സര്‍; തുടക്കത്തിലെ കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്