Malayalam

പുരികങ്ങൾക്ക് കട്ടി കൂട്ടാൻ ഇതാ ആറ് വഴികൾ

പുരികങ്ങൾക്ക് കട്ടി കൂട്ടാൻ ഇതാ ആറ് വഴികൾ

Malayalam

ആവണക്കെണ്ണ

എല്ലാ ദിവസവും പുരികങ്ങളിൽ ആവണക്കെണ്ണ പുരട്ടുന്നത് ശീലമാക്കുക. ഇത് പുരികത്തെ കട്ടിയുള്ളതാക്കും.

Image credits: Social media
Malayalam

വെളിച്ചെണ്ണ

ലോറിക് ആസിഡ് ധാരാളം അടങ്ങിയ വെളിച്ചെണ്ണ പുരികങ്ങളെ കട്ടിയാക്കും. ദിവസവം വെളിച്ചെണ്ണ ഇട്ട് പുരിക മസാജ് ചെയ്യുക.

Image credits: Freepik
Malayalam

ഒലീവ് ഓയിൽ

ഒലിവ് ഓയിലിൽ വിറ്റാമിൻ എ, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ദിവസവും ഒലീവ് ഓയിൽ കൊണ്ട് പുരികങ്ങൾ മസാജ് ചെയ്യുക

Image credits: Getty
Malayalam

സവാള നീര്

സവാള നീരിൽ ധാരാളം സൾഫർ അടങ്ങിയിട്ടുണ്ട്. സവാള നീര് പതിവായി പുരികങ്ങളിൽ പുരട്ടുന്നത് പുരികങ്ങളെ കട്ടിയുള്ളതാക്കും.

Image credits: instagram
Malayalam

മുട്ടയുടെ വെള്ള

പുരികത്തിലെ രോമങ്ങൾ കെരാറ്റിൻ പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മുട്ടയുടെ വെള്ള പുരികത്തിൽ പുരട്ടുന്നത് ഏറെ നല്ലതാണ്.

Image credits: Getty
Malayalam

കറ്റാർവാഴ

മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന അലോയിൻ എന്ന സംയുക്തം മുടിക്ക് ഈർപ്പം നൽകുന്നു. കറ്റാർവാഴ ജെൽ പുരികത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക.

Image credits: Getty

വിറ്റാമിൻ ബി 12 കുറവാണോ? ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങൾ

കുടലിന്‍റെ ആരോഗ്യം നശിപ്പിക്കുന്ന ശീലങ്ങൾ

‌ബ്രെയിനിനെ സൂപ്പാറാക്കാൻ കഴിക്കേണ്ട നാരുകൾ അടങ്ങിയ ആറ് ഭക്ഷണങ്ങൾ

ദിവസവും രാവിലെ ബാർലി വെള്ളം കുടിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?