Malayalam

കണ്ണിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

കണ്ണിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ

Malayalam

ക്യാരറ്റ്

കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, ബീറ്റാ കരോട്ടിൻ എന്നിവ ക്യാരറ്റിൽ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിലെ മറ്റ് കരോട്ടിനോയിഡുകൾ കണ്ണുകളുടെ ആരോഗ്യത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നു.

Image credits: Getty
Malayalam

പേരയ്ക്ക

പേരയ്ക്ക തിമിര സാധ്യത കുറയ്ക്കാനും മാക്യുലർ ഡീജനറേഷൻ മൂലമുള്ള കാഴ്ച നഷ്ടപ്പെടുന്നത് തടയാനും ഇതിന് കഴിയും.

Image credits: Getty
Malayalam

നെല്ലിക്ക

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കണ്ണുകളുടെ ആരോഗ്യത്തിന് നെല്ലിക്ക ഒരു മികച്ച പ്രതിവിധി കൂടിയാണ്.

Image credits: Getty
Malayalam

ഇലക്കറി

ഇലക്കറികളിൽ കാഴ്ച മെച്ചപ്പെടുത്താൻ കഴിയുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

Image credits: Getty
Malayalam

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ടിലെ നൈട്രേറ്റുകളും ല്യൂട്ടിനും കണ്ണുകളിലെ മാക്യുലർ ഡീജനറേഷൻ മാറ്റുകയും അതുവഴി കാഴ്ച നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്യും.

Image credits: Getty
Malayalam

ബ്രോക്കോളി

ബ്രോക്കോളിയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ റെറ്റിനയ്ക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയാൻ സഹായിക്കുകയും അതുവഴി കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.

Image credits: social media

ഡ്രൈ ഫ്രൂട്ട്സ് അമിതമായി കഴിച്ചാൽ ഉണ്ടാകാവുന്ന ചില ആരോ​ഗ്യപ്രശ്നങ്ങൾ

തൈറോയ്ഡ് ക്യാൻസര്‍; ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങള്‍

മുഖത്തെ കരുവാളിപ്പ് അകറ്റാൻ അഞ്ച് പൊടിക്കെെകൾ

ശ്വാസകോശാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ