ഒരു സ്ഥാനാർഥിയുടെ പേരിന്റെ അവസാന ഭാഗം എതിർ സ്ഥാനാർഥിയുടെ പേരിന്റെ ആദ്യ ഭാഗമാവുകയാണ് ഇവിടെ.
ചങ്ങനാശ്ശേരി മണ്ഡലത്തിലെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ പേരിലാണ് ഈ സാമ്യമുള്ളത്.
ഇടതുപക്ഷത്തിന് വേണ്ടി മത്സരിക്കുന്നത് കേരളാ കോൺഗ്രസ് എമ്മിന്റെ സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ ജോബ് മൈക്കിള്‍ ആണ്.
യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത് കേരളാ കോൺഗ്രസിന്റെ വിനു ജോബ്.
രണ്ട് പേരിലും കോമൺ ഫാക്ടർ ആയി ‘ജോബ്' ഉണ്ട്.
ബി. രാധാകൃഷ്ണ മേനോനാണ് ചങ്ങനാശ്ശേരിയിലെ ബിജെപി സ്ഥാനാർഥി.
ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ മാനന്തവാടിയില്‍
വിമതരും സ്വതന്ത്രരും ഇല്ല; കേരളത്തില്‍ അങ്ങനെയൊരു മണ്ഡലം!
നിയമസഭാ തെരഞ്ഞെടുപ്പ്; ആകെ വോട്ടർമാർ 2.71 കോടി
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയവര്‍