Malayalam

മാനന്തവാടി നിയോജക മണ്ഡലത്തില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍ മാത്രം!

Malayalam

കൗതുകം

വിമതരും സ്വതന്ത്രരും പാറിനടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മറ്റൊരു കൗതുകം

Image credits: ANI
Malayalam

മൂന്ന് സ്ഥാനാര്‍ഥികള്‍

വയനാട്ടിലെ മാനന്തവാടി നിയോജക മണ്ഡലത്തില്‍ (ST) മൂന്ന് സ്ഥാനാര്‍ഥികള്‍ മാത്രമേയുള്ളൂ

Image credits: Our own
Malayalam

ഒ.ആര്‍. കേളു

മാനന്തവാടി നിയോജക മണ്ഡലത്തില്‍ മന്ത്രി ഒ.ആര്‍. കേളു ആണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Image credits: our own
Malayalam

ഉഷ വിജയന്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ ഉഷ വിജയനാണ് യുഡിഎഫിനായി മത്സരിക്കുന്നത് 

Image credits: Getty
Malayalam

പി. ശ്യാം രാജ്

ബിജെപിയുടെ പി. ശ്യാം രാജാണ് മാനന്തവാടി നിയോജക മണ്ഡലത്തില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി

Image credits: Getty
Malayalam

സ്വതന്ത്രരുമില്ല

മാനന്തവാടി നിയോജക മണ്ഡലത്തില്‍ സ്വതന്ത്രരോ വിമതരോ ആയ സ്ഥാനാര്‍ഥികള്‍ ആരുമില്ല

Image credits: Asianet News

നിയമസഭാ തെരഞ്ഞെടുപ്പ്; ആകെ വോട്ടർമാർ 2.71 കോടി

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയവര്‍

ഈ തെരഞ്ഞെടുപ്പില്‍ മറുകണ്ടം ചാടിയ സ്ഥാനാർത്ഥികൾ

ഇതുവരെ ഒരു സ്ത്രീ പോലും നിയമസഭയിലെത്തിയിട്ടില്ലാത്ത ജില്ല