Malayalam

ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ മാനന്തവാടിയില്‍

Malayalam

ചിത്രം വ്യക്തം

നിയമസഭ തെരഞ്ഞെടുപ്പ് 2026-നുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടികയായി

Image credits: FB
Malayalam

മുന്നണികള്‍ മാത്രം

മുന്നണി സ്ഥാനാര്‍ഥികള്‍ മാത്രമേ മാനന്തവാടിയില്‍ മത്സരിക്കുന്നുള്ളൂ

Image credits: Instagram
Malayalam

ഒ.ആര്‍. കേളു

എല്‍ഡിഎഫിനായി മന്ത്രി ഒ.ആര്‍. കേളുവാണ് മാനന്തവാടിയില്‍ മത്സരിക്കുന്നത്

Image credits: O R Kelu/ FB
Malayalam

ഉഷ വിജയന്‍

യുഡിഎഫിനായി കോണ്‍ഗ്രസിലെ ഉഷ വിജയന്‍ മത്സരിക്കുന്നു

Image credits: FB
Malayalam

പി. ശ്യാം രാജ്

ബിജെപിയുടെ യുവ മുഖം പി. ശ്യാം രാജാണ് എന്‍ഡിഎ സ്ഥാനാര്‍ഥി

Image credits: FB

വിമതരും സ്വതന്ത്രരും ഇല്ല; കേരളത്തില്‍ അങ്ങനെയൊരു മണ്ഡലം!

നിയമസഭാ തെരഞ്ഞെടുപ്പ്; ആകെ വോട്ടർമാർ 2.71 കോടി

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയവര്‍

ഈ തെരഞ്ഞെടുപ്പില്‍ മറുകണ്ടം ചാടിയ സ്ഥാനാർത്ഥികൾ