ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ ഭാഗവാക്കായി കേരളത്തിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയും
ഇടമലക്കുടിയില്‍ വോട്ടര്‍മാര്‍ ആവേശത്തോടെ രാവിലെ പോളിംഗ് ബൂത്തിലെത്തി, നീണ്ട ക്യൂ പ്രകടമായി
അനിത എന്ന വോട്ടർ കൈക്കുഞ്ഞിനൊപ്പമാണ് ട്രൈബൽ യുപി സ്‌കൂളിലെ 30-ാം നമ്പർ ബൂത്തിൽ വോട്ടു ചെയ്യാനെത്തിയത്
ഇടമലക്കുടിയിലെ വോട്ടിംഗ് ആവേശത്തിന്‍റെ ചിത്രങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചു
രാവിലെ തന്നെ നിരവധി പേരാണ് ഇടമലക്കുടിയില്‍ വോട്ട് ചെയ്യാനെത്തിയത്
പ്രായമായവര്‍ ഉള്‍പ്പടെ രാവിലെ സമ്മതിദാന അവകാശം വിനിയോഗിച്ച് പൊതു തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി.
അഞ്ചിടത്ത് നെഞ്ചിടിക്കുന്ന പോരാട്ടം; കേരളത്തില്‍ ശ്രദ്ധേയം ഇവിടങ്ങള്‍
വേനൽമഴ വടക്കൻ കേരളത്തിലേക്ക്, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
ബിജെപി പ്രചാരണത്തിന് ആവേശം പകർന്ന് നരേന്ദ്ര മോദി കേരളത്തിൽ
മൂന്ന് മുന്നണികളും അവകാശവാദം ഉന്നയിക്കുന്ന കേരളത്തിലെ കിടിലൻ റോഡ്