Malayalam

ഇന്ന് 11 ജില്ലകളിൽ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

വയനാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയുള്ളത്

Malayalam

എല്ലാ ജില്ലകളിലും മഴ

ഏപ്രിൽ 18, 19 തിയ്യതികളിൽ എല്ലാ ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുണ്ട്
 

Image credits: our own
Malayalam

മൂന്ന് ജില്ലകളിൽ ശക്തമായ മഴ

ഏപ്രിൽ 19ന് കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Image credits: our own
Malayalam

ശനിയും ഞായറും 12 ജില്ലകളിൽ മഴ സാധ്യത

കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ഏപ്രിൽ 18ന് മഴ പെയ്യാൻ സാധ്യത

Image credits: our own
Malayalam

ഇടിമിന്നൽ ജാഗ്രതാ നിർദേശം

ഏപ്രിൽ 20 വരെ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യത. ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് 
 

Image credits: our own

ബിജെപി പ്രചാരണത്തിന് ആവേശം പകർന്ന് നരേന്ദ്ര മോദി കേരളത്തിൽ

മൂന്ന് മുന്നണികളും അവകാശവാദം ഉന്നയിക്കുന്ന കേരളത്തിലെ കിടിലൻ റോഡ്

രണ്ടാം ചാൻസ് തേടി രാഹുൽ, സുൽത്താൻ ബത്തേരിയെ ഇളക്കി മറിച്ച് റോഡ് ഷോ

തൃശൂരിൽ ആവേശം നിറച്ച് മോദിയുടെ റോഡ് ഷോ! ചിത്രങ്ങളിലൂടെ