വീട്ടിൽ ഇഴജന്തുക്കളുടെയും പ്രാണികളുടെയും ശല്യമുണ്ടോ. എങ്കിൽ വിഷജീവികളെ തുരത്താൻ ഈ സസ്യങ്ങൾ വളർത്തി നോക്കൂ.
ജമന്തി പൂക്കൾ കാണാൻ മനോഹരമാണ്. എന്നാൽ ഇതിന്റെ ഗന്ധം ജീവികൾക്ക് മറികടക്കാൻ സാധിക്കില്ല.
ഇതിൽ സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പാമ്പുകളെയും മറ്റ് വിഷജീവികളെയും അകറ്റി നിർത്താൻ സഹായിക്കുന്നു.
ഇതൊരു ഔഷധസസ്യമാണ്. കയ്പ്പ് കലർന്ന ഈ ചെടിയുടെ ശക്തമായ ഗന്ധം ജീവികൾക്ക് ഇഷ്ടമില്ലാത്തവയാണ്.
നിരവധി ഉപയോഗങ്ങളുള്ള ഔഷധ സസ്യമാണ് പുതിന. പാമ്പ്, എലി, പ്രാണികൾ എന്നിവയെ അകറ്റി നിർത്താൻ പുതിനയ്ക്ക് സാധിക്കും. എളുപ്പത്തിൽ വളരുന്ന ചെടിയാണിത്.
എക്കാലത്തും പേരുകേട്ട ഔഷധ സസ്യമാണ് തുളസി. നിരവധി ആരോഗ്യഗുണങ്ങളുള്ള ഈ ചെടി ജീവികളെയും അകറ്റി നിർത്താൻ സഹായിക്കുന്നു.
മനോഹരമായ വയലറ്റ് പൂക്കളുള്ള ഈ ചെടിയുടെ ഗന്ധത്തെ അതിജീവിക്കാൻ ജീവികൾക്ക് സാധിക്കില്ല. എളുപ്പത്തിൽ വീട്ടിൽ വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
ഇതിന്റെ ശക്തമായ സിട്രസ് ഗന്ധം പാമ്പിനെയും കൊതുകിനെയും തുരത്താൻ സഹായിക്കുന്നു.
വയറിലെ ക്യാന്‍സറിനെ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
കൊതുകിനെ തുരത്താൻ ഈ ഹാങ്ങിങ് പ്ലാന്റ്സ് വളർത്തൂ
ബിപി നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങൾ
ഒലിവ് ഓയിൽ ഉപയോഗിച്ച് വൃത്തിയാക്കാൻ പറ്റുന്ന 7 വസ്തുക്കൾ ഇവയാണ്