Malayalam

പ്രതിരോധശേഷി

ഈ ഔഷധസസ്യങ്ങൾ ശീലമാക്കൂ, പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും

Malayalam

കറ്റാർവാഴ

കറ്റാർവാഴ രോഗപ്രതിരോധ പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്നു. കൂടാതെ, ഇത് ദഹന ആരോ​ഗ്യത്തിനും സഹായിക്കുന്നു.

Image credits: Getty
Malayalam

ലെമൺഗ്രസ്സ്

ധാരാളം ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ് ലെമൺഗ്രസ്സ് എന്ന പേരിലും അറിയപ്പെടുന്ന ഇഞ്ചിപ്പുല്ല്. പ്രതിരോധശേഷി കൂട്ടുന്നതിന് ലെമൺഗ്രസ്സ് മികച്ചതാണ്.

Image credits: google
Malayalam

മല്ലിയില

വിറ്റാമിൻ എ, സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ മല്ലിയില രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.

Image credits: Getty
Malayalam

തുളസി

ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും ആന്റിമൈക്രോബയൽ സംയുക്തങ്ങളും തുളസിയിൽ അടങ്ങിയിട്ടുണ്ട്. ഇതിന് അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനുള്ള കഴിവുണ്ട്.

Image credits: Getty
Malayalam

പുതിനയില

പുതിനയില പതിവായി കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാനും ദഹനപ്രശ്നങ്ങൾ അകറ്റുന്നതിനും സഹായകമാണ്.

Image credits: Freepik
Malayalam

പ്രതിരോധശേഷി കൂട്ടും

ഈ പറഞ്ഞ ഔഷധ സസ്യങ്ങളെല്ലാം പ്രതിരോധശേഷി കൂട്ടാൻ മികച്ചതാണ്.

Image credits: interest

ദിവസവും ഒരു പേരയ്ക്ക കഴിച്ചോളൂ, കാരണം

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ആറ് മികച്ച ഭക്ഷണങ്ങൾ

തലച്ചോറിനെ നശിപ്പിക്കുന്ന ആറ് ഭക്ഷണങ്ങൾ

വെണ്ടയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കേണ്ടത്