ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ഇൻഡോർ ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.
മനോഹരമായ ഈ ചെടിക്ക് ചെറിയ പരിചരണം മാത്രമാണ് ആവശ്യം. എവിടെയും എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് പീസ് ലില്ലി.
ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ചെറിയ വെളിച്ചവും കുറച്ച് വെള്ളവും മാത്രമാണ് ചെടിക്കാവശ്യം.
ചെറിയ പരിചരണത്തോടെ എവിടെയും വളരുന്ന ചെടിയാണ് മണി പ്ലാന്റ്. ഇത് വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കും.
ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താവുന്ന ചെടിയാണ് കറ്റാർവാഴ. ചെടിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
ഔഷധ സസ്യങ്ങൾ വീടിനുള്ളിൽ വളർത്തുന്നുണ്ടെങ്കിൽ ബേസിൽ തെരഞ്ഞെടുക്കാം. ഇത് ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ്.
മനോഹരമായ വയലറ്റ് നിറത്തിലുള്ള പൂക്കളാണ് ആഫ്രിക്കൻ വയലറ്റ് ചെടിക്കുള്ളത്. ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താവുന്ന ചെടിയാണിത്.
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വീടിനുള്ളിൽ വളർത്തേണ്ട ഇൻഡോർ ചെടികൾ
മഴക്കാലത്ത് വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ
വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ഗുണമുള്ള 8 ഇൻഡോർ ചെടികൾ
വീടിനുള്ളിൽ ചെടികൾ വളർത്തുന്നതിന്റെ 6 ഗുണങ്ങൾ ഇതാണ്