Malayalam

ചെടികൾ വളർത്താം

വീടിനുള്ളിൽ സമാധാന അന്തരീക്ഷവും ശുദ്ധവായുവും ലഭിക്കുന്നതിന് നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ.

Malayalam

റബ്ബർ പ്ലാന്റ്

കുറച്ച് വെള്ളവും ചെറിയ വെളിച്ചവും മാത്രമാണ് റബ്ബർ പ്ലാന്റിന് ആവശ്യം. ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ ഇത് എളുപ്പം വളർത്താൻ സാധിക്കും.

Image credits: chatgpt
Malayalam

മണി പ്ലാന്റ്

നേരിട്ടല്ലാത്ത വെളിച്ചവും കുറച്ച് വെള്ളവും മാത്രമാണ് മണി പ്ലാന്റിന് ആവശ്യം. ഇത് വീടിനുള്ളിൽ സമാധാന അന്തരീക്ഷം പകരും.

Image credits: Getty
Malayalam

സ്പൈഡർ പ്ലാന്റ്

ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇത് വായുവിനെ ശുദ്ധീകരിക്കാനും വീടിനുള്ളിൽ സമാധാന അന്തരീക്ഷം പകരാനും സഹായിക്കും.

Image credits: Getty
Malayalam

സിസി പ്ലാന്റ്

നേരിട്ടല്ലാത്ത സൂര്യപ്രകാശവും കുറച്ച് വെള്ളവും മാത്രമാണ് സിസി പ്ലാന്റിന് ആവശ്യം. ഇത് വീടിനുള്ളിൽ പോസിറ്റീവ് എനർജി ലഭിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ഫിലോഡെൻഡ്രോൺ

ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ഫിലോഡെൻഡ്രോൺ. ഇത് വീടിനുള്ളിൽ വളർത്തുന്നത് സമാധാന അന്തരീക്ഷം ലഭിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

എലിഫന്റ് ഇയർ പ്ലാന്റ്

മനോഹരമായ ചെടിയാണ് എലിഫന്റ് ഇയർ പ്ലാന്റ്. ഇത് വീടിനുള്ളിൽ വളർത്തുന്നത് ശുദ്ധവായുവും സമാധാന അന്തരീക്ഷവും ലഭിക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

കറ്റാർവാഴ

നിരവധി ഗുണങ്ങളുള്ള ചെടിയാണ് കറ്റാർവാഴ. ഇത് വീടിനുള്ളിൽ വളർത്തുന്നത് ശുദ്ധവായുവും സമാധാന അന്തരീക്ഷവും ലഭിക്കാൻ സഹായിക്കുന്നു.

Image credits: Getty

മഴക്കാലത്ത് വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ

വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ഗുണമുള്ള 8 ഇൻഡോർ ചെടികൾ

വീടിനുള്ളിൽ ചെടികൾ വളർത്തുന്നതിന്റെ 6 ഗുണങ്ങൾ ഇതാണ്

വാഷിംഗ് മെഷീനിൽ പറ്റിപ്പിടിച്ച കറ നീക്കുന്നതിന് ചെയ്യേണ്ട 7 കാര്യങ്ങൾ