Malayalam

ഇൻഡോർ ചെടികൾ

മഴക്കാലത്ത് വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ഇൻഡോർ ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.

Malayalam

സ്‌നേക് പ്ലാന്റ്

മഴക്കാലത്തും നന്നായി വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇതിന് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല. ഏതുകാലാവസ്ഥയിലും എളുപ്പം വളരും.

Image credits: Getty
Malayalam

പീസ് ലില്ലി

ഈർപ്പമുള്ള കാലാവസ്ഥകളിലും എളുപ്പം വളരുന്ന ചെടിയാണ് പീസ് ലില്ലി. ചെറിയ പരിചരണത്തോടെ ഇത് എളുപ്പം വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

ചെമ്പരത്തി

മഴക്കാലത്ത് എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ചെമ്പരത്തി. തണുത്ത കാലാവസ്ഥയും ഈർപ്പവും ചെടി നന്നായി വളരാൻ സഹായിക്കുന്നു.

Image credits: pinterest
Malayalam

അരേക്ക പാം

മഴക്കാലത്തും നന്നായി വളരുന്ന ചെടിയാണ് അരേക്ക പാം. ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന അരേക്ക പാം വീടിനുള്ളിൽ വളർത്താം.

Image credits: Getty
Malayalam

മണി പ്ലാന്റ്

ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. പ്രത്യേകിച്ചും ഈർപ്പമുള്ള കാലാവസ്ഥയിൽ ചെടി നന്നായി വളരും.

Image credits: Getty
Malayalam

കോളിയസ്

മനോഹരമായ ഇലകളാണ് കോളിയസ് ചെടിക്കുള്ളത്. മഴക്കാലത്തും ചെടി നന്നായി വളരും. ചെറിയ പരിചരണം മാത്രമാണ് ഇതിന് ആവശ്യം.

Image credits: Getty

വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ഗുണമുള്ള 8 ഇൻഡോർ ചെടികൾ

വീടിനുള്ളിൽ ചെടികൾ വളർത്തുന്നതിന്റെ 6 ഗുണങ്ങൾ ഇതാണ്

വാഷിംഗ് മെഷീനിൽ പറ്റിപ്പിടിച്ച കറ നീക്കുന്നതിന് ചെയ്യേണ്ട 7 കാര്യങ്ങൾ

വീടിനുള്ളിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ