Malayalam

സ്‌നേക് പ്ലാന്റ്

ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇത് വീട്ടിൽ വളർത്തുന്നതിന്റെ ഗുണങ്ങൾ അറിയാം.

Malayalam

ചെറിയ പരിചരണം

ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. കൂടുതൽ വെള്ളവും വെളിച്ചവും ചെടിക്ക് ആവശ്യമില്ല.

Image credits: Getty
Malayalam

വായു ശുദ്ധീകരിക്കുന്നു

അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ സ്‌നേക് പ്ലാന്റ് വളർത്തുന്നത് ഗുണകരമാണ്. ഇത് ശ്വസനാരോഗ്യം മെച്ചപ്പെടുത്തുന്നു.

Image credits: Getty
Malayalam

ചെറിയ പ്രകാശം

സ്‌നേക് പ്ലാന്റിന് വളരാൻ ചെറിയ പ്രകാശം മാത്രമാണ് ആവശ്യം. അതിനാൽ വെളിച്ചമില്ലാത്ത മുറികളിലും ഇത് എളുപ്പം വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

വെള്ളമില്ലെങ്കിലും വളരും

സ്‌നേക് പ്ലാന്റിന് എപ്പോഴും വെള്ളമൊഴിക്കേണ്ടി വരുന്നില്ല. വെള്ളമില്ലാത്ത സാഹചര്യങ്ങളിലും ഇത് നന്നായി വളരാറുണ്ട്.

Image credits: Getty
Malayalam

കീടങ്ങളെ അകറ്റുന്നു

കീടങ്ങളെ അകറ്റി നിർത്താൻ സ്‌നേക് പ്ലാന്റിന് സാധിക്കും. അതിനാൽ ഇത് വീടിനുള്ളിൽ വളർത്തുന്നതാണ് ഉചിതം.

Image credits: Getty
Malayalam

ഏസ്തെറ്റിക് ലുക്ക് നൽകും

കാഴ്ച്ചയിൽ മനോഹരമാണ് സ്‌നേക് പ്ലാന്റ്. ഇതിന് വീടിനുള്ളിൽ ഏസ്തെറ്റിക് ലുക്ക് നൽകാൻ സാധിക്കും.

Image credits: Getty

മണ്ണിലും വെള്ളത്തിലും വളരുന്ന 7 ഇൻഡോർ ചെടികൾ

അടുക്കളയിൽ വെള്ളത്തിൽ വളർത്താൻ സാധിക്കുന്ന 6 ഔഷധ സസ്യങ്ങൾ

വീടിനുള്ളിൽ ശാന്തത ലഭിക്കാൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ

ചെറിയ പരിചരണത്തോടെ അടുക്കളയിൽ എളുപ്പം വളർത്താൻ പറ്റിയ 7 ചെടികൾ