ഭക്ഷണ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും പൊതിയാനുമൊക്കെയാണ് അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നത്. ഇത് ഭക്ഷണത്തിൽ ഉണ്ടാകുന്ന ഈർപ്പത്തെയും അണുക്കളെയും ഇല്ലാതാക്കുന്നു.
life/home May 20 2025
Author: Web Desk Image Credits:Getty
Malayalam
പുനരുപയോഗം
ഭക്ഷണങ്ങൾ സൂക്ഷിക്കാനോ വീട്ടുകാര്യങ്ങൾക്കോ അലുമിനിയം ഫോയിൽ പുനരുപയോഗിക്കാൻ സാധിക്കും.
Image credits: Getty
Malayalam
നിറം മങ്ങുമ്പോൾ
അലുമിയം ഫോയിലിന്റ നിറം മങ്ങിയാലും പുനരുപയോഗിക്കാൻ സാധിക്കും.
Image credits: Getty
Malayalam
വൃത്തിയാക്കുന്ന രീതി
അലുമിനിയം ഫോയിൽ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കും. അധികം അഴുക്കില്ലെങ്കിൽ അലുമിനിയം ഫോയിൽ വൃത്തിയാക്കേണ്ട ആവശ്യം വരുന്നില്ല.
Image credits: Getty
Malayalam
അണുക്കളെ കളയുന്നു
ഭക്ഷണത്തിൽ ഉണ്ടാകുന്ന ഈർപ്പത്തെയും അണുക്കളെയും ഇല്ലാതാക്കുന്നു. എന്നാൽ ഒരു തവണ ഉപയോഗിച്ച അലുമിനിയം ഫോയിൽ പിന്നെയും
Image credits: Getty
Malayalam
എങ്ങനെ പുനരുപയോഗിക്കാം
ഒരു ഷീറ്റ് അലുമിനിയം ഫോയിൽ എടുത്ത് ബാക്കി വന്ന ഭക്ഷണങ്ങൾ പൊതിഞ്ഞ് വയ്ക്കാം ശേഷം ഇത് ചൂടാക്കി സൂക്ഷിക്കാവുന്നതാണ്.
Image credits: Getty
Malayalam
ആരോഗ്യകരമാണ്
രണ്ടാമതും ഉപയോഗിക്കുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് സംശയമുണ്ടാകാമെങ്കിലും ഇത് ആരോഗ്യകരമായി ഉപയോഗിക്കാൻ പറ്റുന്നവയാണ്.
Image credits: Getty
Malayalam
എപ്പോൾ ഉപേക്ഷിക്കണം
അലുമിനിയം ഫോയിൽ പുനരുപയോഗിക്കാൻ സാധിക്കുമെങ്കിലും കാലാകാലം ഉപയോഗിക്കാൻ സാധിക്കില്ല.