Malayalam

സ്പോഞ്ച്

പാത്രങ്ങൾ എളുപ്പത്തിൽ കഴുകി വൃത്തിയാക്കാൻ സഹായിക്കുന്ന ഒന്നാണ് സ്പോഞ്ച്. ഇത് പല നിറത്തിലും വാങ്ങാൻ കിട്ടും. ഇത് ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

Malayalam

അണുവിമുക്തമാക്കാം

മൂന്ന് ടേബിൾ സ്പൂൺ ക്ലൊറിൻ ബ്ലീച്ച് എടുത്തതിന് ശേഷം അതിലേക്ക് ഒരു ലിറ്റർ വെള്ളം ചേർക്കണം. ശേഷം 10 മിനിറ്റ് വെള്ളത്തിൽ മുക്കിവയ്ച്ചാൽ മതി.
 

Image credits: Getty
Malayalam

സ്പോഞ്ച് ക്ലീനിങ്

സ്പോഞ്ച് പതിവായി ചൂടുള്ള സോപ്പ് വെള്ളത്തിൽ കഴുകുന്നത് ശീലമാക്കാം. ഇത് അണുക്കൾ പെരുകുന്നതിനെ തടയുന്നു.

Image credits: Getty
Malayalam

സ്പോഞ്ചിലെ നിറങ്ങൾ

പലതരം നിറത്തിലാണ് സ്പോഞ്ചുകൾ വിപണിയിൽ ഉള്ളത്. ഓരോ ആവശ്യത്തിനും അനുസരിച്ച് ഇവ വാങ്ങിക്കാം. 

Image credits: Getty
Malayalam

ചുവപ്പ് നിറമുള്ള സ്പോഞ്ച്

മാംസം, മൽസ്യം എന്നിവ മുറിക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും കട്ടിങ് ബോർഡും വൃത്തിയാക്കാനാണ് ചുവപ്പ് നിറമുള്ള സ്പോഞ്ച് ഉപയോഗിക്കുന്നത്.

Image credits: Getty
Malayalam

പിങ്ക് സ്പോഞ്ച്

പിങ്ക് സ്പോഞ്ചുകളും മാംസവും മത്സ്യവും വെച്ചിരുന്ന പാത്രങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്നു. ഇത് മറ്റ് പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കരുത്. 

Image credits: Getty
Malayalam

നീല സ്പോഞ്ച്

ഗ്ലാസ്സുകൊണ്ട് നിർമ്മിച്ച പാത്രങ്ങൾ നീല സ്പോഞ്ച് ഉപയോഗിച്ച് പോറലുണ്ടാകാതെ വൃത്തിയാക്കാൻ സാധിക്കും. 

Image credits: Getty
Malayalam

ഇളം നിറത്തിലുള്ള സ്പോഞ്ച്

നോൺസ്റ്റിക് പാനുകൾ പോറലേൽക്കാതെ കഴുകി എടുക്കുന്നതിനാണ് ഇളം നിറത്തിലുള്ള സ്പോഞ്ച് ഉപയോഗിക്കുന്നത്.

Image credits: Getty

പല്ലിയെ തുരത്താൻ ഇതാ 7 എളുപ്പവഴികൾ 

പച്ചക്കറി വിത്തുകൾ കേടുവരാതെ സൂക്ഷിക്കാൻ ഇതാ 8 വഴികൾ 

മങ്ങിയ വസ്ത്രങ്ങൾ വെട്ടിത്തിളങ്ങാൻ ചെയ്യേണ്ട 7 കാര്യങ്ങൾ 

മഴക്കാലത്ത് പാമ്പുകളെ തുരത്താൻ ഇതാ 8 കാര്യങ്ങൾ