Malayalam

വസ്ത്രങ്ങൾ ഉണക്കുമ്പോൾ

വീടിനുള്ളിൽ വസ്ത്രങ്ങൾ ഉണക്കാൻ ഇടുന്നവാരാണോ നിങ്ങൾ. എങ്കിൽ ഇക്കാര്യങ്ങൾ നിങ്ങൾക്കുള്ളതാണ്. 
 

Malayalam

നനഞ്ഞ വസ്ത്രങ്ങൾ

നനഞ്ഞ വസ്ത്രങ്ങൾ മുറിക്കുള്ളിൽ ഇടുന്നത് വായുവിൽ ഈർപ്പത്തെ കൂട്ടുകയും ഇത് പൂപ്പൽ പോലുള്ള ഫങ്കസുകൾ വളരാനുള്ള സാഹചര്യം വർധിപ്പിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

പൂപ്പൽ ഉണ്ടാകുന്നു

സ്ഥിരമായി നനഞ്ഞ തുണികൾ ഉണക്കാൻ ഇടുന്നത് വീടിനുള്ളിൽ ഈർപ്പവും പൂപ്പലും സ്ഥിരമായി ഉണ്ടാവാനുള്ള സാധ്യത കൂട്ടുന്നു.
 

Image credits: Getty
Malayalam

വെന്റിലേഷൻ

ശരിയായ രീതിയിൽ വെന്റിലേഷൻ ഇല്ലെങ്കിൽ വായുവിൽ ഈർപ്പം തങ്ങി നിന്ന് വീടിനുള്ളിൽ പൂപ്പലുണ്ടാകുന്നു.

Image credits: Getty
Malayalam

ദുർഗന്ധം

വീടിനുള്ളിൽ നനഞ്ഞ വസ്ത്രങ്ങൾ ഉണക്കാൻ ഇടുമ്പോൾ അതിൽനിന്നും ദുർഗന്ധമുണ്ടാവാൻ കാരണമാകും. വസ്ത്രങ്ങൾ ഉണങ്ങി കഴിഞ്ഞാലും ഈ ഗന്ധം അതുപോലെ ഉണ്ടാകും.
 

Image credits: Getty
Malayalam

വസ്ത്രം ഉണങ്ങില്ല

വായു സഞ്ചാരം കുറവുള്ള മുറിയിലാണെങ്കിൽ  വസ്ത്രങ്ങൾ ഉണങ്ങാൻ സാധാരണയെക്കാളും അധിക സമയമെടുക്കും. 

Image credits: Getty
Malayalam

അലർജി

പൂപ്പൽ അധികമായി മുറിയിലുണ്ടെങ്കിൽ ഇത് അലർജി ഉണ്ടാക്കും. തുമ്മൽ, ചൊറിച്ചിൽ തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് കാരണമാകും.

Image credits: Getty
Malayalam

ആരോഗ്യ പ്രശ്നങ്ങൾ

അമിതമായ പൂപ്പൽ ശ്വസന പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ആസ്ത്മ പോലുള്ള വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഇത് ഉണ്ടാക്കും
 

Image credits: Getty

ഈ 5 സാധനങ്ങൾ ബാത്‌റൂമിൽ സൂക്ഷിക്കരുത്

പച്ചക്കറിത്തോട്ടത്തിൽ വളർത്തേണ്ട 7 ഔഷധ സസ്യങ്ങൾ 

ഈ 6 ഭക്ഷണങ്ങൾ ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ല

എലി ശല്യം കുറയ്ക്കാൻ ഇതാ 6 പൊടിക്കൈകൾ