Malayalam

ബാത്‌റൂമിൽ നിന്നും മാറ്റിക്കോളൂ

ബാത്‌റൂമിൽ പോയി വരുമ്പോൾ നമ്മുടെ കയ്യിലുള്ള പല സാധനങ്ങളും അവിടെ മറന്നുവെച്ച് വരുന്നവരാണ് നമ്മളിൽ പലരും. ചിലർ എളുപ്പത്തിന് വേണ്ടി സാധനങ്ങൾ ബാത്‌റൂമിൽ നിന്നും എടുത്ത് മാറ്റുകയുമില്ല. 

Malayalam

ഒരുക്കം

ഫൗണ്ടേഷൻ, ലിപ്സ്റ്റിക്ക് തുടങ്ങി പലതരം വസ്തുക്കളാണ് നമ്മൾ ബാത്റൂമിനുള്ളിൽ കൊണ്ട് പോകാറുള്ളത്. എളുപ്പത്തിന് വേണ്ടി ഇത്തരം സാധനങ്ങൾ ബാത്റൂമിനുള്ളിൽ തന്നെ സൂക്ഷിക്കരുത്. 

Image credits: Getty
Malayalam

ഇലക്ട്രോണിക് ഉപകരണങ്ങൾ

ഇലക്ട്രോണിക് ഉപകരണങ്ങൾ എപ്പോഴും ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്നത് ഉപകരണങ്ങളെ കേടുവരുത്തും. നനവേറ്റ് ഉപകരണങ്ങൾ എളുപ്പത്തിൽ തുരുമ്പെടുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

Image credits: Getty
Malayalam

ടോയ്‌ലറ്റ് പേപ്പർ

ബാത്റൂമിനുള്ളിലെ പൂപ്പലും അണുക്കളും ഇതിൽ എളുപ്പത്തിൽ പറ്റിപിടിക്കും. അണുക്കൾ അടിഞ്ഞുകൂടിയ ടവൽ നമ്മൾ ഉപയോഗിക്കുകയാണെങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വന്നുചേരുകയും ചെയ്യും.

Image credits: Getty
Malayalam

ആഭരണങ്ങൾ

കൃത്യമായ വായു സഞ്ചാരം ഇല്ലാത്തതും  എപ്പോഴും ഈർപ്പം തങ്ങി നിൽക്കുന്നതും കൊണ്ട് തന്നെ ആഭരണങ്ങൾ പെട്ടെന്ന് മങ്ങി പോകാൻ ഇത് കാരണമാകും. 

Image credits: Getty
Malayalam

മേക്കപ്പ് വസ്തുക്കൾ

ബാത്റൂമിനുള്ളിൽ സൂക്ഷിക്കുന്ന മേക്കപ്പ് ഉത്പന്നങ്ങളിൽ ബാക്റ്റീരിയകൾ പടരാൻ സാധ്യതയുണ്ട്. ഇത് ഉപയോഗിച്ചാൽ നിങ്ങൾക്ക് പലതരത്തിലുള്ള ചർമപ്രശ്നങ്ങൾ ഉണ്ടാകും.

Image credits: Getty
Malayalam

വാട്ടർപ്രൂഫ് ഉത്പന്നം

ബാത്റൂമിനുള്ളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ വാട്ടർപ്രൂഫ് ഉത്പന്നങ്ങൾ വാങ്ങുന്നതാണ് നല്ലത്. 

Image credits: Getty
Malayalam

ബാത്‌റൂമിൽ സൂക്ഷിക്കരുത്

 ആവശ്യമായ വസ്തുക്കൾ മാത്രമേ ബാത്റൂമിനുള്ളിൽ സൂക്ഷിക്കാൻ പാടുള്ളു. അല്ലാത്ത വസ്തുക്കൾ ബാത്റൂമിനുള്ളിൽ വെച്ചാൽ  കേടായിപ്പോകാനും  പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവാനും കാരണമാകുന്നു. 
 

Image credits: Getty

പച്ചക്കറിത്തോട്ടത്തിൽ വളർത്തേണ്ട 7 ഔഷധ സസ്യങ്ങൾ 

ഈ 6 ഭക്ഷണങ്ങൾ ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ല

എലി ശല്യം കുറയ്ക്കാൻ ഇതാ 6 പൊടിക്കൈകൾ

ഗ്യാസ് ലീക്ക് ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ