Malayalam

ഇൻഡോർ ചെടികൾ

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.

Malayalam

പീസ് ലില്ലി

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളരുന്ന ചെടിയാണ് പീസ് ലില്ലി. വീടിനുള്ളിലും ഇത് പൂക്കാറുണ്ട്.

Image credits: Getty
Malayalam

സ്‌നേക് പ്ലാന്റ്

കുറച്ച് വെള്ളവും ചെറിയ വെളിച്ചവും മാത്രമാണ് സ്‌നേക് പ്ലാന്റിന് ആവശ്യം. ഇതിന് വായുവിനെ ശുദ്ധീകരിക്കാനും സാധിക്കും.

Image credits: Getty
Malayalam

സ്പൈഡർ പ്ലാന്റ്

ഏതു സാഹചര്യത്തേയും അതിജീവിക്കുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇതിന് കൂടുതൽ പരിചരണം വേണ്ടി വരുന്നില്ല.

Image credits: Social Media
Malayalam

കറ്റാർവാഴ

ചർമ്മ സംരക്ഷണത്തിന് ഉപയോഗിക്കുന്ന ചെടിയാണ് കറ്റാർവാഴ. ചെടിക്ക് എപ്പോഴും വെള്ളമൊഴിക്കേണ്ടതില്ല.

Image credits: Getty
Malayalam

ലക്കി ബാംബൂ

വെള്ളത്തിലും മണ്ണിലും ഒരുപോലെ വളരുന്ന ചെടിയാണ് ലക്കി ബാംബൂ. ഇതിന് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.

Image credits: Getty
Malayalam

സിസി പ്ലാന്റ്

തിളങ്ങുള്ള ഇലകളാണ് സിസി പ്ലാന്റിനെ മറ്റുള്ള ചെടികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ചെടിക്ക് എപ്പോഴും വെള്ളമൊഴിക്കേണ്ടതില്ല.

Image credits: pexels
Malayalam

മണി പ്ലാന്റ്

മണ്ണിലും വെള്ളത്തിലും പെട്ടെന്ന് വളരുന്ന ചെടിയാണ് മണി പ്ലാന്റ്. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.

Image credits: Getty

വീടിനുള്ളിൽ ഓക്സിജൻ ലഭിക്കാൻ നിർബന്ധമായും വളർത്തേണ്ട 8 ഇൻഡോർ ചെടികൾ

വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

വീടിനുള്ളിലിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

കിടപ്പുമുറിയിൽ വളർത്താൻ പാടില്ലാത്ത 7 ഇൻഡോർ ചെടികൾ ഇതാണ്