ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ ഗുണങ്ങളാണ് ഉള്ളത്. വർണാഭമായ ഇൻഡോർ ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.
ആഴ്ച്ചയിൽ ഒരുതവണയെങ്കിലും ചെടിക്ക് വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. ഏതു വെളിച്ചത്തിലും എളുപ്പം വളരുന്ന ചെടിയാണിത്.
ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണ് പേപ്പർവൈറ്റ്. വെള്ള നിറത്തിലുള്ള ഈ ചെടി വീടിനെ കൂടുതൽ മനോഹരമാക്കുന്നു.
ആഴ്ച്ചയിൽ രണ്ടുതവണ മാത്രം ചെടിക്ക് വെള്ളമൊഴിച്ചാൽ മതി. നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ഓർക്കിഡിന് ആവശ്യം.
ഈ ചെടിക്ക് എപ്പോഴും വെള്ളമൊഴിക്കേണ്ടതില്ല. ചുവപ്പ്, പിങ്ക്, വെള്ള, പർപ്പിൾ തുടങ്ങിയ നിറങ്ങളിലാണ് ആന്തൂറിയം ഉള്ളത്.
മനോഹരമായ ഇൻഡോർ ചെടിയാണ് ക്രിസ്മസ് കാക്ടസ്. ഇതിന് എപ്പോഴും വെള്ളമൊഴിക്കേണ്ടതില്ല. നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ചെടിക്ക് ആവശ്യം.
തിളക്കമുള്ള ഇലകളും വെള്ള പൂക്കളുമാണ് പീസ് ലില്ലിയെ വ്യത്യസ്തമാക്കുന്നത്. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം ഇത് വളർത്താൻ സാധിക്കും.
മനോഹരമായ പൂക്കളാണ് ഹൈഡ്രാഞ്ചിയ ചെടിക്കുള്ളത്. നേരിട്ടുള്ള പ്രകാശവും വെള്ളവും ചെടിക്ക് ആവശ്യമാണ്.
മനോഹരമായ ഇലകളുള്ള 7 ഇൻഡോർ ചെടികൾ ഇതാണ്
2200 സ്‌ക്വയർ ഫീറ്റിൽ നാലംഗ കുടുംബത്തിനൊരുക്കിയ വീട്
വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്
ചർമ്മസംരക്ഷണത്തിന് വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്