Malayalam

ഇൻഡോർ ചെടികൾ

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ ഗുണങ്ങളുണ്ട്. ഈ ഇൻഡോർ ചെടികൾ ചർമ്മസംരക്ഷണത്തിന് നല്ലതാണ്.

Malayalam

സ്പൈഡർ പ്ലാന്റ്

സ്പൈഡർ പ്ലാന്റിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. ശുദ്ധവായു ലഭിക്കുന്നതുകൊണ്ട് തന്നെ ഇത് ചർമ്മത്തിനും നല്ലതാണ്.

Image credits: Getty
Malayalam

സ്‌നേക് പ്ലാന്റ്

സ്‌നേക് പ്ലാന്റ് എപ്പോഴും ഓക്സിജനെ പുറത്തുവിടുന്നു. ഇത് നല്ല ഉറക്കം ലഭിക്കാനും അതിലൂടെ തിളക്കമുള്ള ചർമ്മം ലഭിക്കാനും നിങ്ങളെ സഹായിക്കുന്നു.

Image credits: Getty
Malayalam

കറ്റാർവാഴ

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാർവാഴ. ഇത് മുഖത്തെ പാടുകൾ ഇല്ലാതാക്കുന്നതിനൊപ്പം ചർമ്മം തിളക്കമുള്ളതാക്കുന്നു.

Image credits: Getty
Malayalam

റോസ്

റോസാച്ചെടിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കുന്നു.

Image credits: Storyblocks
Malayalam

പുതിന

നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് പുതിന. ഇത് ചർമ്മ സംരക്ഷണത്തിനും ഉപയോഗിക്കാറുണ്ട്.

Image credits: Getty
Malayalam

ലാവണ്ടർ

ലാവണ്ടർ ചെടിയിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ പറ്റിയ ചെടിയാണിത്.

Image credits: Getty
Malayalam

വേപ്പ്

വേപ്പിൽ ആന്റിബാക്റ്റീരിയൽ, ആന്റിഫങ്കൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പാടുകൾ ഇല്ലാതാക്കി ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു.

Image credits: Instagram

ബെഡ്‌സൈഡിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

ബാൽക്കണിയിൽ സുഗന്ധം പരത്താൻ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ ഇതാണ്

പോട്ടിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്

ഡൈനിങ് ടേബിളിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്