ഓരോ ചെടിയും വ്യത്യസ്തമായ ആകൃതിയിലാണ് ഉള്ളത്. വീട് മനോഹരമാക്കാൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ.
ഹാങ്ങ് ചെയ്തും ടേബിൾ ടോപ്പിലും എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്. മെറ്റാലിക് സിൽവർ നിറമാണ് ഇലകൾക്കുള്ളത്.
കാഴ്ച്ചയിൽ ഇത് പ്ലാസ്റ്റിക് ചെടിയാണെന്ന് തോന്നും. ഫേൺ ആകൃതിയിൽ വളരുന്ന തിളക്കമുള്ള ഇലകളാണ് ചെടിക്കുള്ളത്.
പിങ്ക്, ചുവപ്പ്, വെള്ള, സിൽവർ തുടങ്ങിയ നിറങ്ങളിൽ വെയിൻ പോലെയുള്ള വരകളാണ് ഇലയ്ക്കുള്ളത്. അതിനാലാണ് ഇതിനെ നെർവ് പ്ലാന്റ് എന്ന് വിളിക്കുന്നത്.
പിങ്ക്, പച്ച തുടങ്ങിയ നിറങ്ങൾ ചേർന്നതാണ് പ്രയർ പ്ലാന്റിന്റെ ഇലകൾ. ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
ചുവപ്പും പിങ്കും കലർന്ന ഇലകളാണ് കീരിപ്പൂവിനുള്ളത്. ചെറിയ പരിചരണത്തോടെ മുറിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
തൂവൽ ആകൃതിയിലാണ് പീകോക്ക് പ്ലാന്റിന്റെ ഇലകളുള്ളത്. ഇത് ചെടിയെ കൂടുതൽ മനോഹരമാക്കുന്നു.
മനോഹരമായ ഇലകളാണ് അയൺ ക്രോസ് ബെഗോണിയക്കുള്ളത്. ഇലയിൽ ബ്രൗൺ നിറത്തിലുള്ള വരകളുണ്ട്. ഇത് ചെടിയെ വ്യത്യസ്തമാക്കുന്നു.
2200 സ്‌ക്വയർ ഫീറ്റിൽ നാലംഗ കുടുംബത്തിനൊരുക്കിയ വീട്
വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്
ചർമ്മസംരക്ഷണത്തിന് വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്
ബെഡ്‌സൈഡിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്