Malayalam

ഇൻഡോർ ചെടികൾ വളർത്താം

ഇൻഡോർ ചെടികൾ വീട്ടിൽ വളർത്തുന്നതിന് നിരവധി ഗുണങ്ങളുണ്ട്. വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്.

Malayalam

പീസ് ലില്ലി

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ഇൻഡോർ ചെടിയാണ് പീസ് ലില്ലി. ഇതിന് വായുവിനെ ശുദ്ധീകരിക്കാനും ഈർപ്പം നിലനിർത്താനും സാധിക്കും.

Image credits: Getty
Malayalam

സ്‌നേക് പ്ലാന്റ്

വായുവിനെ ശുദ്ധീകരിക്കാൻ സ്‌നേക് പ്ലാന്റിന് സാധിക്കും. ഇത് വീടിന് ഏസ്തെറ്റിക് ലുക്ക് നൽകുന്നു.

Image credits: Getty
Malayalam

മണി പ്ലാന്റ്

വേഗത്തിൽ വളരുന്ന ചെടിയാണ് മണി പ്ലാന്റ്. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. ജനാല, ഷെൽഫ് തുടങ്ങി ഹാങ്ങിങ് പോട്ടിലും ഇത് വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

അരേക്ക പാം

അരേക്ക പാം ഈർപ്പത്തെ പുറത്തുവിടുന്നു. അതിനാൽ തന്നെ വായുവിൽ എപ്പോഴും ഈർപ്പം നിലനിർത്താൻ ഈ ചെടിക്ക് സാധിക്കും. കിടപ്പുമുറിയിലും ലിവിങ് റൂമിലും വളർത്തുന്നതാണ് ഉചിതം.

Image credits: Getty
Malayalam

സ്പൈഡർ പ്ലാന്റ്

വളർത്താൻ എളുപ്പമാണ് സ്പൈഡർ പ്ലാന്റ്. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. മുറിയുടെ കോർണറിൽ വളർത്തുന്നതാണ് ഉചിതം.

Image credits: Getty
Malayalam

സിസി പ്ലാന്റ്

ആർക്കും എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സിസി പ്ലാന്റ്. ഇതിന് കൂടുതൽ വെള്ളവും വെളിച്ചവും ആവശ്യമില്ല.

Image credits: Getty
Malayalam

കറ്റാർവാഴ

നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാർവാഴ. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. ചെറിയ പരിചരണം മാത്രം നൽകിയാൽ മതി.

Image credits: Getty

ചർമ്മസംരക്ഷണത്തിന് വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്

ബെഡ്‌സൈഡിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

ബാൽക്കണിയിൽ സുഗന്ധം പരത്താൻ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ ഇതാണ്

പോട്ടിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്