Malayalam

റബ്ബർ പ്ലാന്റ്

മനോഹരമായ ഏസ്തെറ്റിക് ലുക്ക് നൽകുന്ന ചെടിയാണ് റബ്ബർ പ്ലാന്റ്. ചെടി ലിവിങ് റൂമിൽ വളർത്തുന്നതിന്റെ ഗുണങ്ങൾ അറിയാം.

Malayalam

ഓക്സിജന്റെ അളവ് കൂട്ടുന്നു

റബ്ബർ പ്ലാന്റ് ഓക്സിജൻ പുറത്തുവിടുന്നു. അതിനാൽ തന്നെ ലിവിങ് റൂമിനുള്ളിൽ ഓക്സിജന്റെ അളവ് കൂട്ടാൻ ചെടി സഹായിക്കുന്നു.

Image credits: gemini
Malayalam

വായുശുദ്ധീകരിക്കുന്നു

അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുശുദ്ധീകരിക്കാൻ റബ്ബർ പ്ലാന്റിന് കഴിയും. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താം.

Image credits: gemini
Malayalam

ഏസ്തെറ്റിക് ലുക്ക് നൽകുന്നു

തിളക്കമുള്ള കടുംപച്ച നിറത്തിലാണ് റബ്ബർ പ്ലാന്റിന്റെ ഇലകളുള്ളത്. ഇത് ലിവിങ് റൂമിന് ഏസ്തെറ്റിക് ലുക്ക് നൽകുന്നു.

Image credits: Getty
Malayalam

സമ്മർദ്ദം കുറയ്ക്കുന്നു

ലിവിങ് റൂമിൽ റബ്ബർ പ്ലാന്റ് വളർത്തുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

ഈർപ്പം നിലനിർത്തുന്നു

റബ്ബർ പ്ലാന്റിന് ഈർപ്പത്തെ പുറത്തുവിടാൻ സാധിക്കും. അതിനാൽ ലിവിങ് റൂമിൽ ഇത് വളർത്തുന്നത് നല്ലതാണ്.

Image credits: Getty
Malayalam

പരിചരണം

റബ്ബർ പ്ലാന്റിന് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല. ചെറിയ പരിചരണത്തോടെ ചെടി എളുപ്പം വളർത്താൻ സാധിക്കും.

Image credits: Social Media
Malayalam

സുരക്ഷിതമാണ്

റബ്ബർ പ്ലാന്റ് വീടിനുള്ളിൽ വളർത്തുന്നതുകൊണ്ട് മനുഷ്യർക്കോ മൃഗങ്ങൾക്കോ പ്രശ്നങ്ങൾ ഉണ്ടാവുന്നില്ല. ഇത് വളർത്തുന്നത് സുരക്ഷിതമാണ്.

Image credits: Social Media

വീട്ടിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ട്രോപ്പിൽ ചെടികൾ

ഈ വീട്ടുജോലികൾ നിമിഷ നേരം കൊണ്ട് തീർക്കാം! പഴയ ടൂത്ത് ബ്രഷ് ഒരു കില്ലാടി തന്നെ

ഗ്രീൻ ഡെക്കറിന് വീടിനുള്ളിൽ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ

ചിലന്തി വരുന്നത് തടയാൻ വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ