ട്രോപ്പിക്കൽ ചെടികൾ വീടിനുള്ളിൽ വളർത്തുന്നത് വീടിന്റെ ഇന്റീരിയറിന് കൂടുതൽ ഭംഗി നൽകുന്നു. എളുപ്പം വളർത്താൻ സാധിക്കുന്ന ഇൻഡോർ ട്രോപ്പിക്കൽ ചെടികൾ ഇതാണ്.
മനോഹരമായ വയലറ്റ് നിറത്തിലുള്ള പൂക്കളാണ് ആഫ്രിക്കൻ വയലറ്റ് ചെടിക്കുള്ളത്. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.
മനോഹരമായ വെള്ള പൂക്കളാണ് പീസ് ലില്ലി ചെടിക്കുള്ളത്. ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കും.
പുറത്തും വീടിനുള്ളിലും എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ബെഗോണിയ. ചെടിക്ക് നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ആവശ്യം.
മനോഹരമായ ട്രോപ്പിക്കൽ ചെടിയാണ് ആന്തുറിയം. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കും.
മനോഹരമായ ട്രോപ്പിക്കൽ ചെടിയാണ് ബ്രൊമിലിയാഡ്. ചെടിക്ക് ചെറിയ പരിചരണം മാത്രമാണ് ആവശ്യം. വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കും.
ചുവപ്പും ഓറഞ്ചും കലർന്ന പൂക്കളും തിളക്കമുള്ള ഇലകളുമാണ് ഗോൾഡ്‌ഫിഷ് പ്ലാന്റിനുള്ളത്. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.
പുറത്തും വീടിനുള്ളിലും എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ഗാർഡേനിയ. തിളക്കവും കടുംപച്ച നിറവുമുള്ള ഇലകളാണ് ഗാർഡേനിയ ചെടിക്കുള്ളത്.
ഈ വീട്ടുജോലികൾ നിമിഷ നേരം കൊണ്ട് തീർക്കാം! പഴയ ടൂത്ത് ബ്രഷ് ഒരു കില്ലാടി തന്നെ
ഗ്രീൻ ഡെക്കറിന് വീടിനുള്ളിൽ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
ചിലന്തി വരുന്നത് തടയാൻ വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
വായു ശുദ്ധീകരിക്കുന്നതിന് ലിവിങ് റൂമിൽ വളർത്തേണ്ട ഇൻഡോർ ചെടികൾ