Malayalam

ഇൻഡോർ ചെടികൾ

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടികൾ ഇതാണ്.

Malayalam

ഇംഗ്ലീഷ് ഐവി

പടർന്ന് വളരുന്ന ചെടിയാണ് ഇംഗ്ലീഷ് ഐവി. ഇത് പോട്ടിലോ ഹാങ്ങിങ് ബാസ്കറ്റിലോ എളുപ്പം വളർത്താവുന്നതാണ്.

Image credits: Getty
Malayalam

സ്‌നേക് പ്ലാന്റ്

ഉയരത്തിൽ വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇതിന്റെ നീളമുള്ള ഇലകളും കടുംപച്ച നിറവും വീടിനെ കൂടുതൽ മനോഹരമാക്കുന്നു.

Image credits: Getty
Malayalam

സ്പൈഡർ പ്ലാന്റ്

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇത് ഹാങ്ങിങ് ബാസ്കറ്റിൽ വളർത്തുന്നതാണ് കൂടുതൽ ഭംഗി.

Image credits: Social Media
Malayalam

മണി പ്ലാന്റ്

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. പടർന്ന് വളരുന്ന ഈ ചെടി വീടിനെ മനോഹരമാക്കുന്നു.

Image credits: Getty
Malayalam

ജേഡ് പ്ലാന്റ്

എളുപ്പം വളർത്താൻ സാധിക്കുന്ന സക്കുലെന്റ് ചെടിയാണ് ജേഡ് പ്ലാന്റ്. ഇത് പെട്ടെന്ന് വാടുകയോ നശിക്കുകയോ ഇല്ല.

Image credits: Getty
Malayalam

ലക്കി ബാംബൂ

മണ്ണിലും വെള്ളത്തിലും ഒരുപോലെ വളരുന്ന ചെടിയാണ് ലക്കി ബാംബൂ. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം ലക്കി ബാംബൂ വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

സ്ട്രിംഗ് ഓഫ് പേൾസ്

മനോഹരമായ ചെടിയാണ് സ്ട്രിംഗ് ഓഫ് പേൾസ്. ഇതിന്റെ മനോഹരമായ ഇലകളാണ് ചെടിയെ മറ്റുള്ളതിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

Image credits: Getty

ഇഴജന്തുക്കളെ തുരത്താൻ വീട്ടിൽ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ആയുർവേദ ചെടികൾ ഇതാണ്

അടുക്കളയിൽ വരുന്ന പാറ്റയെ തുരത്താൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

ലിവിങ് റൂമിൽ സമാധാനം ലഭിക്കാൻ ഈ 7 ഇൻഡോർ ചെടികൾ വളർത്തൂ