വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ഇൻഡോർ ചെടിയാണ് സിസി പ്ലാന്റ്. ഇത് ബെഡ്‌സൈഡിൽ വളർത്തുന്നതിന്റെ ഗുണങ്ങൾ അറിയാം.
അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ സിസി പ്ലാന്റിന് സാധിക്കും. ഇത് ശ്വസനാരോഗ്യം മെച്ചപ്പെടുത്തുന്നു.
സിസി പ്ലാന്റിന് ചെറിയ പ്രകാശം മാത്രമേ ആവശ്യമുള്ളു. അതിനാൽ തന്നെ ബെഡ്‌സൈഡിൽ ഇത് എളുപ്പം വളർത്താൻ സാധിക്കും.
കിടക്കുന്നതിനടുത്ത് ചെടി വളർത്തുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ തന്നെ നല്ല ഉറക്കം ലഭിക്കും.
സിസി പ്ലാന്റ് ഈർപ്പത്തെ പുറത്തുവിടുന്നു. അതിനാൽ തന്നെ മുറിക്കുള്ളിൽ എപ്പോഴും ഈർപ്പം ഉണ്ടാകും.
എപ്പോഴും ഓക്സിജൻ പുറത്തുവിടുന്നതുകൊണ്ട് തന്നെ മുറിക്കുള്ളിൽ ഫ്രഷ്നസ് നിലനിർത്താൻ സാധിക്കും.
ചെറിയ പരിചരണത്തോടെ കിടപ്പുമുറിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സിസി പ്ലാന്റ്. വെള്ളവും വെളിച്ചവും ഇല്ലാതെയും ചെടി നന്നായി വളരും.
സിസി പ്ലാന്റിൽ പൂമ്പൊടിയോ ശക്തമായോ ഗന്ധമോ ഇല്ല. അതിനാൽ തന്നെ കിടപ്പുമുറിയിൽ ഇത് വളർത്തുന്നത് സുരക്ഷിതമാണ്.
ബാൽക്കണിയിൽ സുഗന്ധം പരത്താൻ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ ഇതാണ്
പോട്ടിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്
ഡൈനിങ് ടേബിളിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
ഫിഡിൽ ലീഫ് ഫിഗ് ഇൻഡോറായി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്