വീടിനുള്ളിൽ പച്ചപ്പ് ലഭിക്കാൻ ഇൻഡോർ ചെടികൾ വളർത്തുന്നത് നല്ല ഓപ്ഷൻ. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ഈ ഇൻഡോർ ചെടികൾ വളർത്തൂ.
ഉയരത്തിൽ വളരുന്ന ചെടിയാണ് സ്നേക് പ്ലാന്റ്. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല. ഇതിന് വായുവിനെ ശുദ്ധീകരിക്കാനും കഴിയും.
വെള്ളയും പച്ചയും കലർന്ന നിറമാണ് സ്പൈഡർ പ്ലാന്റിനുള്ളത്. ചെടിക്ക് വീടിനുള്ളിലെ വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.
ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് റബ്ബർ പ്ലാന്റ്. കടുംപച്ച നിറത്തിലാണ് ചെടിയുടെ ഇലകളുള്ളത്.
മണ്ണിലും വെള്ളത്തിലും വളരുന്ന ചെടിയാണ് ലക്കി ബാംബൂ. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.
ചെറിയ പരിചരണത്തോടെ വേഗത്തിൽ വളരുന്ന ചെടിയാണ് അരേക്ക പാം. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് വീപ്പിങ് ഫിഗ്. വീടിനുള്ളിൽ പച്ചപ്പ് നിറയ്ക്കാൻ ഈ ചെടിക്ക് കഴിയും.
ഹാങ്ങിങ് ബാസ്കറ്റിലും പോട്ടിലും എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ബോസ്റ്റൺ ഫേൺ. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യം വരുന്നില്ല.
ചിലന്തി വരുന്നത് തടയാൻ വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ
വായു ശുദ്ധീകരിക്കുന്നതിന് ലിവിങ് റൂമിൽ വളർത്തേണ്ട ഇൻഡോർ ചെടികൾ
വാഷിംഗ് മെഷീനിൽ ഉപയോഗിച്ച് കഴുകാൻ പാടില്ലാത്ത തുണികൾ
അടുക്കളയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ