Malayalam

ഇൻഡോർ ചെടികൾ

ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. വായു ശുദ്ധീകരിക്കുന്നതിന് ലിവിങ് റൂമിൽ ഈ ചെടികൾ വളർത്തൂ.

Malayalam

പീസ് ലില്ലി

മനോഹരമായ വെള്ള നിറത്തിലുള്ള പൂക്കളാണ് പീസ് ലില്ലിക്കുള്ളത്. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.

Image credits: Getty
Malayalam

കറ്റാർവാഴ

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് കറ്റാർവാഴ. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.

Image credits: Getty
Malayalam

റബ്ബർ പ്ലാന്റ്

അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ റബ്ബർ പ്ലാന്റ് വളർത്തുന്നത് നല്ലതാണ്. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യം വരുന്നില്ല.

Image credits: Getty
Malayalam

ഇംഗ്ലീഷ് ഐവി

അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന വിഷാംശങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ ലിവിങ് റൂമിൽ ഇംഗ്ലീഷ് ഐവി വളർത്തുന്നത് നല്ലതാണ്.

Image credits: Getty
Malayalam

ബോസ്റ്റൺ ഫേൺ

വായുവിനെ ശുദ്ധീകരിക്കാനും ഈർപ്പത്തെ പുറത്തുവിടാനും ബോസ്റ്റൺ ഫേൺ ചെടി ലിവിങ് റൂമിൽ വളർത്തുന്നത് നല്ലതാണ്.

Image credits: Getty
Malayalam

അരേക്ക പാം

ട്രോപ്പിക്കൽ പ്ലാന്റാണ് അരേക്ക പാം. ചെടിക്ക് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. അതേസമയം കൂടുതൽ പരിചരണം ഇതിന് ആവശ്യം വരുന്നില്ല.

Image credits: Getty
Malayalam

മണി പ്ലാന്റ്

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് മണി പ്ലാന്റ്. ഇതിന് വായുവിനെ ശുദ്ധീകരിക്കാനും കഴിയും.

Image credits: Getty

വാഷിംഗ് മെഷീനിൽ ഉപയോഗിച്ച് കഴുകാൻ പാടില്ലാത്ത തുണികൾ

അടുക്കളയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ

കിടപ്പുമുറി വർണ്ണാഭമാക്കാൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ

കിടപ്പുമുറിയിൽ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ