Malayalam

പെയിന്റ് ചെയ്യുന്നത്

ശരിയായ രീതിയിൽ വീട് പെയിന്റ് ചെയ്തില്ലെങ്കിൽ ഭാവിയിൽ ഇളകിവരാൻ സാധ്യത കൂടുതലാണ്. പെയിന്റ് ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം.

Malayalam

അമിതമാകരുത്

പെയിന്റ് അമിതമായി ഉപയോഗിക്കരുത്. ഇതിന് കൃത്യമായ കണക്കുണ്ടാവണം. ടെക്സ്ച്ചർ കൃത്യം അല്ലെങ്കിൽ പെയിന്റ് ഇളകിപ്പോകാൻ സാധ്യതയുണ്ട്.

Image credits: Getty
Malayalam

ഉപകരണങ്ങൾ

ശരിയായ രീതിയിൽ പെയിന്റ് ചെയ്യണമെങ്കിൽ അതിന് ആവശ്യമായ ഉപകരണങ്ങൾ ഉണ്ടാവണം. ബ്രഷ്, റോളർ തുടങ്ങി എല്ലാ ഉപകരണങ്ങളും ഉണ്ടെന്ന് ഉറപ്പ് വരുത്താം.

Image credits: Getty
Malayalam

വെളിച്ചക്കുറവ്

നല്ല വെളിച്ചമുള്ള സമയത്ത് മാത്രമേ പെയിന്റ് ചെയ്യാൻ പാടുള്ളൂ. പെയ്ന്റിന്റെ നിറം പ്രകൃതിദത്ത വെളിച്ചത്തിൽ കാണുന്നതുപോലെ ആയിരിക്കില്ല ആർട്ടിഫിഷ്യൽ വെളിച്ചത്തിൽ കാണുന്നത്.

Image credits: Getty
Malayalam

ഒരുമിച്ച് പെയിന്റ് ചെയ്യാം

എല്ലാ ഭാഗങ്ങളും ഒരുമിച്ച് പെയിന്റ് ചെയ്യാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇത് വീടിന് അഭംഗി ഉണ്ടാക്കിയേക്കാം.

Image credits: Getty
Malayalam

പെയിന്റ് ഉണങ്ങാതിരിക്കുക

ആദ്യം അടിച്ച പെയിന്റ് പൂർണമായും ഉണങ്ങാതെ രണ്ടാമത്തെ കോട്ട് അടിക്കരുത്. ഇത് പെയിന്റ് ശരിയായ രീതിയിൽ ഒട്ടിപ്പിടിക്കുന്നതിന് തടസമാകുന്നു.

Image credits: Getty
Malayalam

വൃത്തിയാക്കാതിരിക്കുക

ശരിയായ രീതിയിൽ വൃത്തിയാക്കാതെ ചുവര് പെയിന്റ് ചെയ്യുന്നത് ഒഴിവാക്കണം. ഭാവിയിൽ പെയിന്റ് ഇളകിവരാൻ ഇത് കാരണമാകും.

Image credits: Getty
Malayalam

ഫിനിഷിങ്

ചെറിയ അബദ്ധങ്ങൾ പോലും പെയിന്റ് ഇളകിവരാൻ കാരണമാകുന്നു. അതിനാൽ തന്നെ ഫിനിഷ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല പെയിന്റ് ഫിനിഷുകൾ തെരഞ്ഞെടുക്കാം.

Image credits: Getty

വീടിനുള്ളിൽ എളുപ്പം വളർത്താവുന്ന വർണാഭമായ 7 ഇൻഡോർ ചെടികൾ ഇതാണ്

മനോഹരമായ ഇലകളുള്ള 7 ഇൻഡോർ ചെടികൾ ഇതാണ്

2200 സ്‌ക്വയർ ഫീറ്റിൽ നാലംഗ കുടുംബത്തിനൊരുക്കിയ വീട്

വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്