Malayalam

കൊതുകിനെ തുരത്താം

വീട്ടിലെ കൊതുക് ശല്യം ഇല്ലാതാക്കാൻ ഈ ഗന്ധങ്ങൾ മതി. അവ ഏതൊക്കെയാണെന്ന് അറിയാം.

Malayalam

യൂക്കാലിപ്റ്റസ്

യൂക്കാലിപ്റ്റസിന്റെ ഗന്ധവും കൊതുകിന് ഇഷ്ടമില്ലാത്തതാണ്. ഇത് വീടിനുള്ളിൽ വളർത്തുന്നത് നല്ല സുഗന്ധം പരത്താനും സഹായിക്കുന്നു.

Image credits: pexels
Malayalam

ലാവണ്ടർ

ലാവണ്ടർ ചെടിയുടെ സുഗന്ധം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ ജീവികൾക്ക് ഇതിന്റെ ഗന്ധത്തെ അതിജീവിക്കാൻ സാധിക്കുകയില്ല. ഈ ചെടി വളർത്തുന്നത് കൊതുകിനെ തടയാൻ സഹായിക്കുന്നു.

Image credits: social media
Malayalam

ബേസിൽ

നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് ബേസിൽ. ഇതിന്റെ ശക്തമായ ഗന്ധത്തെ മറികടക്കാൻ കൊതുകിന് സാധിക്കില്ല.

Image credits: Getty
Malayalam

സുഗന്ധതൈലങ്ങൾ

സുഗന്ധതൈലങ്ങൾ ഉപയോഗിച്ചും കൊതുകിനെ അകറ്റി നിർത്താൻ സാധിക്കും. ഇവ വെള്ളത്തിൽ ചേർത്ത് വീടിനുള്ളിൽ സ്പ്രേ ചെയ്താൽ മതി.

Image credits: Getty
Malayalam

കർപ്പൂരതുളസി

കർപ്പൂരതുളസിയുടെ ശക്തമായ ഗന്ധത്തെ മറികടക്കാൻ കൊതുകിന് സാധിക്കില്ല. ഇത് വീടിനുള്ളിൽ എളുപ്പത്തിൽ വളർത്താൻ കഴിയും.

Image credits: Getty
Malayalam

ലെമൺ ബാം

ലെമൺ ബാമിന്റെ സിട്രസ് ഗന്ധം കൊതുകിന് ഇഷ്ടമില്ലാത്തതാണ്. ഇത് കൊതുകുകളെ അകറ്റി നിർത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

സിട്രോണെല്ല

പ്രകൃതിദത്തമായ രീതിയിൽ കൊതുകിനെ തുരത്താൻ സിട്രോണെല്ല മതി. ഇതിന്റെ ശക്തമായ ഗന്ധത്തെ അതിജീവിക്കാൻ കൊതുകിന് സാധിക്കില്ല.

Image credits: Getty

വീട്ടിൽ പാമ്പ് വരുന്നതിനെ തടയാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്

അടുക്കളയിൽ സീബ്രാ പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

രാത്രിയിൽ ഓക്സിജനെ പുറത്തുവിടുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്

അടുക്കളയിൽ പീസ് ലില്ലി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ അറിയാം