Malayalam

ഭക്ഷണം

ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നായ്ക്കൾ. എന്നാൽ ചില സമയങ്ങളിൽ ഇവ ഭക്ഷണം നിരസിക്കാറുണ്ട്.

Malayalam

ആരോഗ്യ പ്രശ്നങ്ങൾ

ശാരീരികമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന സമയങ്ങളിൽ നായ്ക്കൾ ഭക്ഷണം കഴിക്കുന്നത് കുറവായിരിക്കും.

Image credits: Getty
Malayalam

മാനസിക ബുദ്ധിമുട്ടുകൾ

മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങൾക്കും മാനസിക സമ്മർദ്ദങ്ങൾ അനുഭവപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഇഷ്ടപ്പെട്ട ഭക്ഷണത്തിനോട് പോലും അവയ്ക്ക് താല്പര്യം ഉണ്ടാവില്ല.

Image credits: Getty
Malayalam

കാലാവസ്ഥ മാറ്റങ്ങൾ

കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടും വളർത്ത് നായ്ക്കൾക്ക് വിശപ്പില്ലായ്മ ഉണ്ടാകാറുണ്ട്.

Image credits: Getty
Malayalam

കേടുവന്ന ഭക്ഷണം

കേടായ ഭക്ഷണം കഴിക്കാൻ നായ്ക്കൾക്ക് ഇഷ്ടമല്ല. അതിനാൽ തന്നെ രുചിയും മണവും നഷ്ടപ്പെട്ട ഭക്ഷണം അവ നിരസിക്കാറുണ്ട്.

Image credits: Getty
Malayalam

വ്യത്യസ്തമായ ഭക്ഷണങ്ങൾ

എപ്പോഴും ഒരേ ഭക്ഷണം തന്നെ നൽകുന്നത് ഒഴിവാക്കാം. ഒന്ന് തന്നെ നിരന്തരം കഴിക്കുമ്പോൾ നായക്ക് മടുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

Image credits: Getty
Malayalam

സമാധാന അന്തരീക്ഷം

ഭക്ഷണം കഴിക്കുന്ന സമയത്ത് സമാധാന അന്തരീക്ഷം ഉണ്ടാവണം. ചില മൃഗങ്ങൾക്ക് ഉച്ചത്തിലുള്ള ശബ്ദങ്ങൾ കേൾക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടാം.

Image credits: Getty
Malayalam

ഭക്ഷണക്രമം ഉണ്ടാവണം

എന്നും ഒരേ സമയത്ത് തന്നെ ഭക്ഷണം നൽകാൻ ശ്രദ്ധിക്കണം. കൃത്യമായ ഭക്ഷണ ക്രമീകരണം അത്യാവശ്യമാണ്.

Image credits: Getty

ഈ 7 ഭക്ഷണങ്ങൾ നിങ്ങൾ വളർത്ത് നായക്ക് കൊടുക്കരുത്

വളർത്ത് നായക്ക് ചോക്ലേറ്റ് കൊടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പേവിഷബാധ ഉണ്ടാകാനുള്ള 7 കാരണങ്ങൾ

വളർത്ത് മൃഗങ്ങൾക്ക് ഈ 5 ഭക്ഷണങ്ങൾ കൊടുക്കരുത്