മാനസിക സമ്മർദ്ദം കുറയ്ക്കാൻ ലൈറ്റുകൾ അണച്ച് മെഴുകുതിരി വെളിച്ചത്തിലോ മങ്ങിയ വെളിച്ചത്തിലോ കുളിക്കുന്ന രീതിയാണിത്. ഇത് നാഡീവ്യൂഹത്തിന് വലിയ ആശ്വാസം നൽകുന്നു.
Image credits: Getty
Malayalam
സ്കിന്നിഫിക്കേഷൻ
മുഖത്തിന് നൽകുന്ന അതേ സംരക്ഷണം ശരീരത്തിനും നൽകുന്ന രീതിയാണിത്. റെറ്റിനോൾ, നിയാസിനാമൈഡ് തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ ബോഡി വാഷുകൾ ഇതിനായി ഉപയോഗിക്കുന്നു.
Image credits: Asianet News
Malayalam
സെന്റ് ലെയറിംഗ്
ഒരേ മണമുള്ള സോപ്പ്, ബോഡി സ്ക്രബ്, മിസ്റ്റ് എന്നിവ ഒന്നിനുപുറകെ ഒന്നായി ഉപയോഗിച്ച് ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന സുഗന്ധം സ്വന്തമാക്കുന്ന രീതിയാണിത്.
Image credits: Asianet News
Malayalam
ഇക്കോ ഫ്രണ്ട്‌ലി ബാത്തിംഗ്
പരിസ്ഥിതി സൗഹൃദമായ റീഫിൽ പാക്കുകളും പ്ലാസ്റ്റിക് രഹിത സോപ്പുകളും ഉപയോഗിക്കുന്നതിലൂടെ പ്രകൃതിയെ സംരക്ഷിക്കുന്നതിനൊപ്പം ആഡംബര പൂർണ്ണമായ കുളിയും സാധ്യമാകുന്നു.
Image credits: Asianet News
Malayalam
ഡിജിറ്റൽ ഡിറ്റോക്സ്
കുളിക്കുന്ന സമയത്ത് ഫോണും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പൂർണ്ണമായും ഒഴിവാക്കുന്നത് മനസിനെ ശാന്തമാക്കാനും കുളി കൂടുതൽ ആസ്വാദ്യകരമാക്കാനും സഹായിക്കും.