തൈരിലെ ലാക്റ്റിക് ആസിഡും നാരങ്ങയിലെ വിറ്റാമിൻ സിയും ചേരുന്നത് കടുത്ത കരുവാളിപ്പ് വേഗത്തിൽ മാറ്റാനും ചർമ്മത്തിന് നിറം നൽകാനും ഏറ്റവും ഫലപ്രദമാണ്.
അമിതമായ എണ്ണമയം വലിച്ചെടുക്കാനും മുഖത്തെ സുഷിരങ്ങൾ ആഴത്തിൽ വൃത്തിയാക്കി മുഖക്കുരു തടയാനും ഈ മിശ്രിതം മികച്ച ഫലം നൽകുന്നു.
പപ്പായയിലെ പപ്പൈൻ എൻസൈമുകൾ മൃതകോശങ്ങളെ നീക്കം ചെയ്യുകയും വെയിൽ മൂലം മങ്ങിയ ചർമ്മത്തിന് പെട്ടെന്ന് തിളക്കം നൽകുകയും ചെയ്യുന്നു.
കക്കരിക്ക നീര് ചർമ്മത്തിന് തണുപ്പ് നൽകുമ്പോൾ തേൻ സ്വാഭാവിക ഈർപ്പം നിലനിർത്തുന്നു. വെയിലേറ്റുണ്ടാകുന്ന എരിച്ചിൽ മാറ്റാൻ ഇത് ഉത്തമമാണ്.
തക്കാളിയിലെ ആന്റിഓക്‌സിഡന്റുകൾ സൂര്യപ്രകാശം മൂലമുള്ള ചർമ്മ പ്രശ്നങ്ങൾ തടയാനും ചർമ്മത്തിലെ കറുത്ത പാടുകൾ കുറയ്ക്കാനും സഹായിക്കുന്നു.
ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള ഈ പാക്ക് വേനൽക്കാലത്തെ ചർമ്മരോഗങ്ങൾ തടയാനും ചർമ്മത്തിന് മൃദുത്വം നൽകാനും വളരെ ഫലപ്രദമാണ്.
ചർമ്മത്തിന് അമിതമായ തണുപ്പ് നൽകാൻ ചന്ദനത്തിന് കഴിയും; തണുത്ത പാലിൽ കലർത്തി ഉപയോഗിക്കുന്നത് ചർമ്മത്തിലെ അസ്വസ്ഥതകൾ മാറാൻ സഹായിക്കും.
കരുവാളിപ്പ് മാറി മുഖം തിളങ്ങാൻ ചെറുപയർ പൊടി; ഇതാ 7 ഫേസ് മാസ്കുകൾ
കറ്റാർവാഴ കൊണ്ടുള്ള 8 ഫേസ് പാക്കുകൾ
കഞ്ഞിവെള്ളം തലമുടിയില്‍ ഇങ്ങനെ ഉപയോഗിക്കൂ, അറിയാം മാറ്റങ്ങള്‍
വീട്ടിൽ പല്ലി ശല്യമുണ്ടോ? എങ്കിൽ ഇതാ പല്ലികളെ തുരത്താന്‍ ചില വഴികള്‍