കഞ്ഞിവെള്ളം തലമുടിയില്‍ ഇങ്ങനെ ഉപയോഗിക്കൂ, അറിയാം മാറ്റങ്ങള്‍
കഞ്ഞിവെള്ളം തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
lifestyle-life Nov 24 2025
Author: Anooja Nazarudheen Image Credits:Getty
Malayalam
കഞ്ഞിവെള്ളം
കഞ്ഞിവെള്ളത്തില്‍ ധാരാളം പ്രോട്ടീനുകളും കാര്‍ബോഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
തലമുടി കൊഴിച്ചിലും താരനും
തലമുടി കൊഴിച്ചിലും താരനും മാറ്റാനും കരുത്തുള്ള തലമുടി വളരാനും കഞ്ഞിവെള്ളം സഹായിക്കും.
Image credits: Getty
Malayalam
തലമുടിയുടെ അറ്റം പിളരുന്നത്
തലമുടിയുടെ അറ്റം പിളരുന്നത് തടയാനും കഞ്ഞി വെള്ളം ഗുണം ചെയ്യും.
Image credits: Getty
Malayalam
കഞ്ഞിവെള്ളം കൊണ്ട് തല കഴുകാം
തലേന്നത്തെ കഞ്ഞിവെള്ളം ഉപയോഗിച്ച് തല കഴുകാം. കഞ്ഞിവെള്ളം തലയില്‍ ഒഴിച്ചതിന് ശേഷം 10 മിനിറ്റ് മസാജും ചെയ്യാം. 20 മിനിറ്റിന് ശേഷം തല കഴുകാം.
Image credits: Getty
Malayalam
കഞ്ഞിവെള്ളം- ഉലുവ
ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം ഉലുവ രാത്രി ഇട്ട് വയ്ക്കുക. ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ കഞ്ഞിവെള്ളം നനഞ്ഞ മുടിയിൽ സ്‌പ്രേ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.
Image credits: Getty
Malayalam
ശ്രദ്ധിക്കുക:
ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്തും തലമുടിയിലും പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.