ചർമ്മ സംരക്ഷണത്തിനായി കറ്റാർവാഴ ഫേസ് പാക്ക് ഉപയോഗിക്കാം.
കറ്റാർവാഴ ജെല്ലിൽ മഞ്ഞൾ അരച്ചത് ചേർത്ത് പാക്ക് തയ്യാറാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയാം.
കറ്റാർവാഴ ജെൽ ആദ്യം ബ്ലെൻഡ് ചെയ്യുക. അതിൽ റോസ് വാട്ടർ ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.
കറ്റാർവാഴ ജെൽ ബ്ലെൻഡ് ചെയ്യുക. അതിൽ തേൻ ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.
കറ്റാർവാഴ ജെല്ലിൽ നാരങ്ങാനീര് ചേർത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം.
കറ്റാർവാഴ ജെല്ലും വെള്ളരിക്ക നീരും ഒരുമിച്ച് ബ്ലെൻഡ് ചെയ്യുക. ഇത് അരിച്ചെടുത്ത് പഞ്ഞി ഉപയോഗിച്ച് മുഖത്ത് പുരട്ടുക.
കറ്റാർവാഴ ജെല്ലിൽ പഴം ഉടച്ച് ചേർത്ത് മുഖത്ത് പുരട്ടുക.
കറ്റാർവാഴയും ഗ്രീൻ ടീയും ചേർത്ത പാക്ക് ഉപയോഗിക്കാം. ഇതിനായി കറ്റാർവാഴ ജെല്ലിൽ ഗ്രീൻ ടീ ചേർത്ത് മുഖത്ത് പുരട്ടുക.
കറ്റാർവാഴ ജെല്ലിൽ നന്നായി പൊടിച്ച ഓട്സ് ചേർത്ത് മുഖത്ത് പുരട്ടുക.
കഞ്ഞിവെള്ളം തലമുടിയില്‍ ഇങ്ങനെ ഉപയോഗിക്കൂ, അറിയാം മാറ്റങ്ങള്‍
വീട്ടിൽ പല്ലി ശല്യമുണ്ടോ? എങ്കിൽ ഇതാ പല്ലികളെ തുരത്താന്‍ ചില വഴികള്‍
ബാത്ത്റൂമിലെ ദുര്‍ഗന്ധം അകറ്റാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
നാൽപത്തിരണ്ടാം വയസില്‍ അമ്മയാകാൻ കത്രീന, ചിത്രം പങ്കുവച്ച് താരം