സൂര്യപ്രകാശത്തിൽ നിന്ന് ചുണ്ടുകളെ സംരക്ഷിക്കാനും കരിവാളിപ്പ് ഒഴിവാക്കാനും SPF 15 അല്ലെങ്കിൽ അതിന് മുകളിലുള്ള ലിപ് ബാം ഉപയോഗിക്കുക.
ചുണ്ടുകളിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ചുണ്ടുകൾക്ക് നല്ല പിങ്ക് നിറം നൽകാനും ആഴ്ചയിൽ രണ്ടുതവണ സ്ക്രബ് ചെയ്യുന്നത് നല്ലതാണ്.
സാധാരണ ലിപ് ബാമുകളേക്കാൾ കൂടുതൽ ആഴത്തിൽ ഈർപ്പം നൽകാനും ചുണ്ടുകൾക്ക് നല്ല തിളക്കം നൽകാനും ലിപ് ഓയിലുകൾ സഹായിക്കും.
രാത്രിയിൽ പുരട്ടുന്ന ലിപ് മാസ്കുകൾ ഉറക്കത്തിനിടയിൽ ചുണ്ടുകളെ റിപ്പയർ ചെയ്യുകയും രാവിലെ ഉണരുമ്പോൾ നല്ല മൃദുത്വം നൽകുകയും ചെയ്യുന്നു.
ചുണ്ടുകളിലെ കറുത്ത പാടുകൾ മാറ്റാനും ആഴത്തിലുള്ള വരൾച്ച തടയാനും ലിപ് സെറം ഉപയോഗിക്കുന്നത് വളരെ ഫലപ്രദമാണ്.
ലിപ്സ്റ്റിക്ക് ഉപയോഗിക്കാൻ താല്പര്യമില്ലാത്തവർക്ക് ചുണ്ടുകൾക്ക് ചെറിയ നിറവും ഒപ്പം തിളക്കവും നൽകാൻ ടിന്റഡ് ഗ്ലോസുകൾ മികച്ചതാണ്.
ലിപ്സ്റ്റിക്ക് പടരാതിരിക്കാനും ചുണ്ടുകൾക്ക് കൃത്യമായ ഷേപ്പ് നൽകാനും ഒരു ന്യൂഡ് ഷെയ്ഡ് ലിപ് ലൈനർ എപ്പോഴും കയ്യിൽ കരുതുക.
വേനൽക്കാലത്തും ബോഡി ഹെയർ നീക്കം ചെയ്യണോ? അറിയാം ഗുണങ്ങൾ
കൺപീലികൾക്ക് കട്ടിയും നീളവും വേണോ? 7 മസ്കാര ഹാക്കുകൾ ഇതാ
കഴുത്തിലെ കറുപ്പ് നിറം നിങ്ങളെ അലട്ടുന്നുണ്ടോ? ഇതാ ലളിതമായ വഴികൾ
കൈകളിലെ കരിവാളിപ്പ് മാറണോ? വീട്ടിൽ പരീക്ഷിക്കാവുന്ന എളുപ്പവഴികൾ