Malayalam

കൺപീലികൾക്ക് കട്ടിയും നീളവും വേണോ? 7 മസ്കാര ഹാക്കുകൾ ഇതാ

Malayalam

വിഗ്ലിംഗ് രീതി

ബ്രഷ് കൺപീലികളുടെ ചുവട്ടിൽ വെച്ച് വശങ്ങളിലേക്ക് ചെറുതായി വിറപ്പിക്കുന്നത് പോലെ ഇളക്കി മുകളിലേക്ക് വരയ്ക്കുന്നത് പീലികൾക്ക് കൂടുതൽ കട്ടി നൽകും.

Image credits: Getty
Malayalam

പൗഡർ വിദ്യ

ആദ്യതവണ മസ്കറ പുരട്ടിയ ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് അല്പം പൗഡർ പീലികളിൽ ഇടുക. അതിനു മുകളിൽ വീണ്ടും മസ്കാര പുരട്ടിയാൽ പീലികൾക്ക് നല്ല വോളിയം ലഭിക്കും.

Image credits: Getty
Malayalam

ബ്രഷ് കുത്തനെ പിടിക്കാം

ബ്രഷ് വശങ്ങളിലേക്ക് നീക്കി ചീകുന്നതിന് പകരം കുത്തനെ പിടിച്ചു പീലികളുടെ അറ്റത്ത് മാത്രം തൊടുന്നത് നീളം വർദ്ധിപ്പിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

ട്യൂബ് ചൂടാക്കാം

മസ്കാര കട്ടപിടിച്ചിട്ടുണ്ടെങ്കിൽ ആ കുപ്പി അല്പനേരം ഇളം ചൂടുവെള്ളത്തിൽ വെക്കുകയോ ചെയ്യുന്നത് മസ്കാര സ്മൂത്ത് ആകാൻ സഹായിക്കും.

Image credits: Getty
Malayalam

ലാഷ് കേളർ ഉപയോഗിക്കാം

മസ്കാര ഇടുന്നതിന് മുൻപ് ലാഷ് കേളർ ഉപയോഗിച്ച് കൺപീലികൾ മുകളിലേക്ക് ഒന്ന് വളച്ചു വെക്കുന്നത് കണ്ണിന് കൂടുതൽ തെളിച്ചം നൽകും.

Image credits: Asianet News
Malayalam

അധികമുള്ള മസ്കാര മാറ്റുക

ബ്രഷിൽ അമിതമായി പറ്റിയിരിക്കുന്ന മസ്കാര ഒരു ടിഷ്യു പേപ്പറിൽ ഒപ്പി മാറ്റിയ ശേഷം ഉപയോഗിച്ചാൽ പീലികൾ തമ്മിൽ ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കാം.

Image credits: Getty
Malayalam

താഴത്തെ പീലികൾക്ക് സ്പൂൺ

താഴത്തെ കൺപീലികളിൽ മസ്കാര ഇടുമ്പോൾ ചർമ്മത്തിൽ പറ്റാതിരിക്കാൻ ഒരു സ്പൂൺ കണ്ണിന് താഴെ വെച്ച് വരയ്ക്കുന്നത് മേക്കപ്പ് വൃത്തിയായിരിക്കാൻ സഹായിക്കും.

Image credits: Asianet News

കഴുത്തിലെ കറുപ്പ് നിറം നിങ്ങളെ അലട്ടുന്നുണ്ടോ? ഇതാ ലളിതമായ വഴികൾ

കൈകളിലെ കരിവാളിപ്പ് മാറണോ? വീട്ടിൽ പരീക്ഷിക്കാവുന്ന എളുപ്പവഴികൾ

പുരികം ഇനി പെർഫെക്റ്റാകും; ജെൻ സി ഏറ്റെടുത്ത ഐബ്രോ മേക്കപ്പ് ഹാക്കുകൾ

കണ്ണെഴുതാൻ ഇനി പേടിക്കേണ്ട; പെർഫെക്റ്റ് വിങ് ലഭിക്കാൻ സൂത്രവിദ്യകൾ