Malayalam

മുടി തഴച്ചു വളരാൻ സോഷ്യൽ മീഡിയ വൈറൽ ഹെയർ പാക്കുകൾ

Malayalam

റോസ്മേരി വാട്ടർ

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായ ഒന്നാണിത്. റോസ്മേരി ഇലകൾ തിളപ്പിച്ച വെള്ളം തലയോട്ടിയിൽ സ്പ്രേ ചെയ്യുന്നത് മുടി വളർച്ച ഇരട്ടിയാക്കും.

Image credits: Asianet News
Malayalam

ഉലുവ ജെൽ

ഉലുവ കുതിർത്ത് അരച്ചെടുക്കുന്ന ഈ പാക്ക് താരൻ അകറ്റാനും മുടിക്ക് നല്ല സിൽക്കി ലുക്ക് നൽകാനും സഹായിക്കുന്ന ഒന്നാണ്.

Image credits: Asianet News
Malayalam

ഫ്ളാക്സ് സീഡ് ജെൽ

ഫ്ളാക്സ് സീഡ് തിളപ്പിച്ചുണ്ടാക്കുന്ന ഈ ജെൽ മുടിക്ക് പ്രകൃതിദത്തമായ കണ്ടീഷണറായി പ്രവർത്തിക്കുകയും മുടിക്ക് നല്ല ഷൈനിംഗ് നൽകുകയും ചെയ്യുന്നു.

Image credits: Asianet News
Malayalam

റൈസ് വാട്ടർ മാസ്ക്

കൊറിയൻ സൗന്ദര്യ രഹസ്യങ്ങളിൽ ഒന്നായ അരി കഴുകിയ വെള്ളം മുടിയുടെ കരുത്ത് വർദ്ധിപ്പിക്കാനും മുടി പൊട്ടിപ്പോകുന്നത് തടയാനും സഹായിക്കും.

Image credits: Asianet News
Malayalam

കറിവേപ്പിലയും തൈരും

മുടി നരയ്ക്കുന്നത് തടയാനും മുടിക്ക് നല്ല കറുപ്പ് നിറം ലഭിക്കാനും കറിവേപ്പിലയും തൈരും ചേർത്തുള്ള പാക്ക് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഹിറ്റാണ്.

Image credits: Asianet News
Malayalam

ഉള്ളി നീര് പാക്ക്

ഉള്ളി നീര് തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും പുതിയ മുടികൾ കിളിർക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Asianet News

മുഖം തിളങ്ങാൻ ശരിയായ ഫെയ്‌സ് വാഷ് വേണം; ഇത് എങ്ങനെ തിരഞ്ഞെടുക്കാം?

മുഖക്കുരു മാറ്റാൻ പിംപിൾ പാച്ച്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മനോഹരമായ ചുണ്ടുകൾക്ക് ഇതൊക്കെ വേണം; ലിപ് കെയറിലെ മസ്റ്റ് ഹാവ് ഐറ്റംസ്

വേനൽക്കാലത്തും ബോഡി ഹെയർ നീക്കം ചെയ്യണോ? അറിയാം ഗുണങ്ങൾ