Malayalam

വര്‍ക്ക് ഫ്രം എനിവേര്‍

കോവിഡിന് ശേഷം വ്യാപകമായി പ്രചാരം നേടിയ ഒന്നാണ് വര്‍ക്ക് ഫ്രം ഹോം. പിന്നീട് ഇത് വര്‍ക്ക് ഫ്രം എനിവേര്‍ എന്ന നിലയിലേയ്ക്ക് മാറി

Malayalam

മികച്ച 5 സ്പോട്ടുകൾ

ഇന്ത്യയിൽ ജോലി ചെയ്തുകൊണ്ട് യാത്രകൾ ആസ്വദിക്കാൻ സാധിക്കുന്ന 5 ‘വര്‍ക്ക് ഫ്രം എനിവേര്‍’ ഡെസ്റ്റിനേഷനുകൾ ഇതാ

Image credits: stockPhoto
Malayalam

ഗോവ

റിമോട്ട് വര്‍ക്കിംഗിന് അനുയോജ്യമായ സ്ഥലമാണ് ഗോവ. അഞ്ജുന, അസ്സഗാവോ, പലോലെം എന്നീ ഇടങ്ങൾ അനുയോജ്യമാണ്

Image credits: stockPhoto
Malayalam

ധരംശാല

മക്ലിയോഡ് ഗഞ്ച് റിമോട്ട് വർക്കിം​ഗിന് ബെസ്റ്റാണ്. ഇവിടുത്തെ സായാഹ്നവും കഫേകളും പ്രകൃതി ഭംഗിയുമെല്ലാം അതിമനോഹരമാണ്

Image credits: stockPhoto
Malayalam

ഋഷികേശ്

ശാന്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഋഷികേശ് മികച്ച ഓപ്ഷനാണ്. പച്ചപ്പും തണുപ്പുമെല്ലാം ആസ്വദിച്ച് ജോലി ചെയ്യാം

Image credits: stockPhoto
Malayalam

ഉദയ്പൂ‍ര്‍

സുന്ദരമായ കാഴ്ചകൾ, മികച്ച വൈഫൈ - ഇൻറര്‍നെറ്റ് കണക്ടിവിറ്റി എന്നിവ ഉറപ്പുനൽകുന്ന ഹോട്ടലുകളും റൂഫ് ടോപ് കഫെകളും ഉദയ്പൂരിലുണ്ട്

Image credits: stockPhoto
Malayalam

പുതുച്ചേരി

ഫ്രഞ്ച് കൊളോണിയൽ ആര്‍ക്കിടെക്ചര്‍, ബീച്ചുകൾ, കഫേകൾ എന്നിവ പുതുച്ചേരിയിലുണ്ട്. ഇവിടങ്ങളിൽ സ്വസ്ഥമായി ഇരുന്ന് ജോലി ചെയ്യാം

Image credits: stockPhoto

റെയിൽവേ ട്രാക്കിൽ മെറ്റൽ കല്ലുകൾ പാകുന്നത് എന്തിന്?

ഹാൻഡ് ലഗേജിൽ ഈ സാധനങ്ങൾ കൊണ്ടുപോകാൻ പാടില്ല!

കുറുവാ ദ്വീപ് കാണാത്തവരുണ്ടോ? എങ്കിൽ ഇവിടെ കമോൺ

ദേ പോയി.. ദാ വന്നു! ഈ രാജ്യങ്ങളിൽ 5 മണിക്കൂറിനുള്ളിൽ എത്താം