Malayalam

നെയ്യാർ ഡാമിൽ ആദ്യം

നെയ്യാർ ഡാമിൽ സംസ്ഥാന സർക്കാർ ആദ്യമായാണ് ക്രിസ്മസ് - പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നത് എന്നതാണ് പ്രത്യേകത

Malayalam

ഇനി ന്യൂഇയറിനും

സാധാരണയായി ഓണക്കാലത്ത് 5 ദിവസം നീണ്ടുനിൽക്കുന്ന വാരാഘോഷം നെയ്യാർ ഡാമിൽ സംഘടിപ്പിക്കാറുണ്ട്

Image credits: Asianet News
Malayalam

നെയ്യാർ ജം​ഗിൾ ഫിയെസ്റ്റ

നെയ്യാർ ജം​ഗിൾ ഫിയെസ്റ്റ എന്ന ആ​ഘോഷ പരിപാടികൾ കാണാനായി പ്രദേശവാസികളും ന​ഗരത്തിൽ നിന്നുള്ളവരുമെല്ലാം എത്തുന്നുണ്ട്

Image credits: Asianet News
Malayalam

ക്രിസ്മസ് - ന്യൂഇയര്‍ ആഘോഷം

പുൽക്കൂടും ലൈറ്റുകളും കലാപരിപാടികളും ഭക്ഷണ സ്റ്റാളുകളുമെല്ലാമായി നെയ്യാർ ഡാമും പരിസരവും തിരക്കിലാണ്

Image credits: Asianet News
Malayalam

കലാപരിപാടികൾ

നെയ്യാർ ഡാമിൽ സജ്ജീകരിച്ചിരിക്കുന്ന സ്റ്റേജിൽ എല്ലാ ദിവസവും ​ഗാനമേള ഉൾപ്പെടെയുള്ള കലാപരിപാടികൾ അരങ്ങേറുന്നുണ്ട്

Image credits: Asianet News
Malayalam

ലൈറ്റുകൾ

‌നെയ്യാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾക്ക് മുകളിലും സമീപത്തുമെല്ലാം വിവിധ നിറത്തിലുള്ള ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ട്‌

Image credits: Asianet News
Malayalam

സുരക്ഷ

ഡാമിന് സമീപത്തും പരിസര പ്രദേശങ്ങളിലും പൊലീസ് സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട് ‍

Image credits: Asianet News
Malayalam

സമാപനം

10 ദിവസം നീണ്ടുനിൽക്കുന്ന ക്രിസ്മസ് - പുതുവത്സരാഘോഷം ജനുവരി 1ന് സമാപിക്കും

Image credits: Asianet News

കേരളീയ വാസ്തുവിദ്യ കാണണമെങ്കിൽ ഇവിടെ കമോൺ!

പ്രകൃതിയും വിശ്വാസവും സമന്വയിക്കുന്ന പാഞ്ചാലിമേട്

വെറും ഒരാഴ്ച മതി! ഇന്ത്യക്കാര്‍ക്ക് ഈ രാജ്യങ്ങൾ കണ്ടുവരാം

കടലുണ്ടി പക്ഷിസങ്കേതത്തിലൂടെ ഒരു തോണി യാത്ര