വെറും ഒരാഴ്ചയ്ക്കുള്ളിൽ പോയി വരാൻ സാധിക്കുന്ന ചില രാജ്യങ്ങളുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം
ഇന്ത്യക്കാര്‍ക്ക് നേപ്പാൾ സന്ദര്‍ശിക്കാൻ വിസയോ പാസ്പോര്‍ട്ടോ ആവശ്യമില്ല. ഹിമാലയത്തിന്റെ കാഴ്ചകളും ആത്മീയതയും സമന്വയിക്കുന്നയിടമാണിത്
ഇന്ത്യക്കാരുടെ ബക്കറ്റ് ലിസ്റ്റിൽ എപ്പോഴുമുള്ള രാജ്യമാണ് തായ്ലന്റ്. പട്ടായ, ബാങ്കോക്ക് തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാനം
ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ചെലവിൽ പെട്ടെന്ന് പോയി വരാൻ പറ്റുന്ന രാജ്യമാണ് സിംഗപ്പൂര്‍. ഏഷ്യയിലെ ആധുനിക നഗരങ്ങൾ സിംഗപ്പൂരിൽ കാണാം
വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശിക്കാൻ പറ്റുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. മികച്ച ആധുനിക നഗരങ്ങൾ ഇവിടെ കാണാം
മനോഹരമായ ബീച്ചുകളും സംസ്കാരവുമെല്ലാം ആസ്വദിക്കണമെങ്കിൽ വളരെ പെട്ടെന്ന് പോയി വരാൻ പറ്റുന്ന ഒരു രാജ്യമാണ് ശ്രീലങ്ക
കടലുണ്ടി പക്ഷിസങ്കേതത്തിലൂടെ ഒരു തോണി യാത്ര
കൊടൈക്കനാലിന്റെ സ്വന്തം മോയര്‍ പോയിന്റ്
കണ്ണുകളിൽ പച്ച പടര്‍ത്തുന്ന പൂമ്പാറ
പ്രകൃതിയുടെ മടിത്തട്ടിലൊരു ഡാം; നെയ്യാറിലെ കാഴ്ചകൾ