നഗരത്തിരക്കുകളിൽ നിന്ന് മാറി ശാന്തമായ അന്തരീക്ഷത്തിൽ അൽപ്പ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഒരിടമാണ് കടലുണ്ടി പക്ഷിസങ്കേതം
കടലുണ്ടി നദി അറബിക്കടലിൽ സംഗമിക്കുന്ന സ്ഥലത്താണ് ഈ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്
60-ലധികം ഇനം ദേശാടന പക്ഷികളുടെയും എണ്ണമറ്റ തദ്ദേശീയ ജീവികളുടെയും ആവാസകേന്ദ്രമാണിത്
കണ്ടൽക്കാടുകൾക്കിടയിലൂടെ പച്ച തുരുത്തുകൾ കടന്നുള്ള തോണി യാത്ര ഏറെ രസകരമാണ്
വേലിയേറ്റ സമയത്താണ് തോണി യാത്ര കൂടുതൽ ആസ്വാദ്യകരമാകുക. അല്ലാത്ത സമയങ്ങളിൽ വെള്ളം കുറവായിരിക്കും
കേരളത്തെ ഞെട്ടിച്ച കടലുണ്ടി ട്രെയിൻ അപകടം നടന്ന മേഖലയിൽ കൂടിയാണ് തോണി കടന്നുപോകുക
കൊടൈക്കനാലിന്റെ സ്വന്തം മോയര്‍ പോയിന്റ്
കണ്ണുകളിൽ പച്ച പടര്‍ത്തുന്ന പൂമ്പാറ
പ്രകൃതിയുടെ മടിത്തട്ടിലൊരു ഡാം; നെയ്യാറിലെ കാഴ്ചകൾ
ഇന്ത്യയിലെ അതിശയകരമായ 6 വെള്ളച്ചാട്ടങ്ങൾ