Malayalam

കേരളീയ വാസ്തുവിദ്യ

കേരളീയ വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ് പദ്മനാഭപുരം കൊട്ടാര സമുച്ചയം

Malayalam

ചുവർച്ചിത്രങ്ങളും കൊത്തുപണികളും

പുരാതനമായ ചുവർച്ചിത്രങ്ങളും മനോഹരമായ കൊത്തുപണികളും ഈ കൊട്ടാരത്തിന് മാറ്റുകൂട്ടുന്നു

Image credits: Asianet News
Malayalam

അത്ഭുതപ്പെടുത്തും മരപ്പണികൾ

കൊട്ടാരത്തിന്റെ മേൽക്കൂരകളിലും തൂണുകളിലുമുള്ള മരപ്പണികൾ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും മങ്ങലേൽക്കാതെ നിലനിൽക്കുന്നു

Image credits: Asianet News
Malayalam

ചുവർച്ചിത്രങ്ങൾ

കൊട്ടാരത്തിനുള്ളിലെ ചുവർച്ചിത്രങ്ങൾ 17, 18 നൂറ്റാണ്ടുകളിലെ കേരളീയ ചിത്രകലയുടെ ഉത്തമ ഉദാഹരണങ്ങളാണ്

Image credits: Asianet News
Malayalam

ഔഷധ മരങ്ങൾ കൊണ്ട് നിര്‍മ്മിച്ച കട്ടിൽ

കൊട്ടാരത്തിലെ കിടപ്പുമുറികളിൽ ഒന്നിൽ 64 തരം ഔഷധ മരങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ഒരു കട്ടിലുണ്ട്. ഇത് ഡച്ച് ഭരണാധികാരികൾ സമ്മാനിച്ചതാണെന്ന് പറയപ്പെടുന്നു

Image credits: Asianet News
Malayalam

തക്കലയിലെ വിസ്മയം

കന്യാകുമാരി ജില്ലയിലെ തക്കലയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും, ഈ കൊട്ടാരം കേരള പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലാണ്

Image credits: Asianet News

പ്രകൃതിയും വിശ്വാസവും സമന്വയിക്കുന്ന പാഞ്ചാലിമേട്

വെറും ഒരാഴ്ച മതി! ഇന്ത്യക്കാര്‍ക്ക് ഈ രാജ്യങ്ങൾ കണ്ടുവരാം

കടലുണ്ടി പക്ഷിസങ്കേതത്തിലൂടെ ഒരു തോണി യാത്ര

കൊടൈക്കനാലിന്റെ സ്വന്തം മോയര്‍ പോയിന്റ്