പാലത്തിൽ നിന്നുള്ള മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനായി നിരവധിയാളുകളാണ് എത്തുന്നത്
സംസ്ഥാനത്ത് നദിക്ക് കുറുകേ നിർമിക്കുന്ന ഏറ്റവും നീളം കൂടിയ പാലമാണിത്
253.4 മീറ്റർ നീളവും 11 മീറ്റര്‍ വീതിയും കുമ്പിച്ചൽക്കടവ് പാലത്തിനുണ്ട്
36.2 മീറ്റർ അകലത്തിൽ, പുഴയിൽ 5 എണ്ണം ഉൾപ്പെടെ മൊത്തം ഏഴ് സ്പാനുകളാണ് കുമ്പിച്ചൽക്കടവ് പാലത്തിനുള്ളത്
ഭൂനിരപ്പിൽ നിന്ന് 12.5 മീറ്റർ ഉയരത്തിലാണ് കുമ്പിച്ചൽക്കടവ് പാലം നിർമ്മിച്ചിരിക്കുന്നത്
നെയ്യാർ ഡാമിൽ നിന്നും വിനോദസഞ്ചാരികളുമായി വരുന്ന ബോട്ടുകൾക്ക് പാലത്തിനടിയിലൂടെ തടസ്സമില്ലാതെ കടന്നുപോകാൻ സാധിക്കുന്ന രീതിയിലാണ് നിര്‍മ്മാണം
നിറങ്ങൾ നിറഞ്ഞൊഴുകി നെയ്യാര്‍ ഡാം; 'ജംഗിൾ ഫിയെസ്റ്റ' ചിത്രങ്ങൾ
കേരളീയ വാസ്തുവിദ്യ കാണണമെങ്കിൽ ഇവിടെ കമോൺ!
പ്രകൃതിയും വിശ്വാസവും സമന്വയിക്കുന്ന പാഞ്ചാലിമേട്
വെറും ഒരാഴ്ച മതി! ഇന്ത്യക്കാര്‍ക്ക് ഈ രാജ്യങ്ങൾ കണ്ടുവരാം