കൊടൈക്കനാൽ യാത്രയിൽ ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്ത ഒരിടമാണ് മോയര്‍ പോയിന്റ്
ദൈനംദിന ജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ പറ്റിയ ഒരു സ്ഥലമാണിത്
കൊടൈക്കനാൽ ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ് മോയർ പോയിന്റ് സ്ഥിതി ചെയ്യുന്നത്
1929-ൽ ഗോഷൻ റോഡ് നിർമ്മിച്ച എഞ്ചിനീയർ സർ തോമസ് മോയറുടെ പേരാണ് ഈ സ്ഥലത്തിന് നൽകിയിരിക്കുന്നത്
റോഡിന്റെ ഉദ്ഘാടനത്തിന്റെ സ്മരണയ്ക്കായി നിർമ്മിച്ച സ്തംഭം ഇവിടെ കാണാൻ കഴിയും
ഇവിടത്തെ പാർക്ക്, വാച്ച് ടവർ എന്നിവ സന്ദർശകർക്ക് കാഴ്ചകൾ ആസ്വദിക്കാനും ഫോട്ടോ എടുക്കാനും അനുയോജ്യമാണ്
ബേരിജാം തടാകത്തിലേക്ക് പോകുന്ന വഴിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്
കണ്ണുകളിൽ പച്ച പടര്‍ത്തുന്ന പൂമ്പാറ
പ്രകൃതിയുടെ മടിത്തട്ടിലൊരു ഡാം; നെയ്യാറിലെ കാഴ്ചകൾ
ഇന്ത്യയിലെ അതിശയകരമായ 6 വെള്ളച്ചാട്ടങ്ങൾ
മലമുകളിലെ 'ഡോൾഫിൻ ഷോ'